എന്റെ പൊന്നു ടിഷ്യു പേപ്പറേ 😳😱 ഇത്ര നാളും എനിക്ക് ഇത് തോന്നീലല്ലോ!! 😳😀 കണ്ടു നോക്കൂ.. ഉറപ്പായും നിങ്ങൾ ഞെട്ടിയില്ലേ.. 😳👌

ടിഷ്യു പേപ്പറും ഫെവികോളും ഉണ്ടോ.? എന്റെ പൊന്നു ടിഷ്യു പേപ്പറേ 😳😱 ഇത്ര നാളും എനിക്ക് ഇത് തോന്നീലല്ലോ!! 😳😀 കണ്ടു നോക്കൂ.. ഉറപ്പായും നിങ്ങൾ ഞെട്ടിയില്ലേ.. 😳👌 നമ്മുടെ വീടുകളിൽ ഉണ്ടാകുന്ന സാധനങ്ങളാണ് ടിഷ്യു പേപ്പറും പിന്നെ ഒട്ടിക്കാനും മറ്റുമായി നമ്മൾ ഉപയോഗിക്കുന്ന ഫെവികോളും. ടിഷ്യു പേപ്പറും ഫെവികോളും പിന്നെ ഒരു കുഞ്ഞു ബോളും ഉപയോഗിച്ച് ദാ പിടിച്ചോ ഒരു പുതിയ സൂത്രം. ഇതുപോലൊരു സൂത്രം നിങ്ങൾ

ഇതുവരെ നിങ്ങൾ ചെയ്തു കാണില്ല. നമുക്ക് ഇത് നല്ലൊരു നേരംപോക്കുമാകും ചെയ്യും അതുപോലെ ഭംഗിയുള്ള സാധനങ്ങൾ ഉണ്ടാക്കിയെടുക്കാനും പറ്റും. ഇന്ന് നമ്മൾ ഇവിടെ വന്നിരിക്കുന്നത് ടിഷ്യു പേപ്പറും ഫെവികോളും കൊണ്ടുള്ള ഒരു അടിപൊളി ക്രാഫ്റ്റ് ഐഡിയയും കൊണ്ടാണ്. അവസാനം നിങ്ങളിത് കണ്ടു കഴിഞ്ഞാൽ ഇതുകൊണ്ട് ഇങ്ങനെയൊക്കെ പറ്റുമോ എന്ന് തോന്നിപോകും. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് ഒരു പക്ഷെ നിങ്ങൾക്ക് പറഞ്ഞു

തന്നാൽ ശരിക്കും മനസ്സിലായെന്നു വരില്ല. അതുകൊണ്ടു ഇത് എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ നിങ്ങൾ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ കാണണം. എന്നിട്ട് നിങ്ങളും ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കണം. നമുക്ക് നല്ലൊരു നേരംപോക്കുമാകും ചെയ്യും ഇതുണ്ടാക്കുകയാണെങ്കിൽ. അതുപോലെ തന്നെ വളരെ ഭംഗിയുള്ള സാധനങ്ങൾ നമുക്ക് ഉണ്ടാക്കിയെടുക്കാനും പറ്റും.

ഇതുണ്ടാക്കിയാൽ പിന്നെ നിങ്ങൾ ടിഷ്യു പേപ്പറും ഫെവികോളും ഉണ്ടെങ്കിൽ അത് ഒരിക്കലും ഉപയോഗശൂന്യ മാക്കില്ലെന്ന് ഉറപ്പാണ്. നിങ്ങൾ ഉണ്ടാക്കിയ അടിപൊളി ക്രാഫ്റ്റിന്റെ ചിത്രങ്ങൾ കമെന്റ് ചെയ്യാൻ മറക്കരുതേ. വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കുമെന്ന് കരുതുന്നു. കൂടുതല്‍ വീഡിയോക്കായി PRARTHANA’S FOOD & CRAFT സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.