ഒരൊറ്റ രാത്രി ഇതൊന്നു വെച്ചാൽ മാത്രം മതി, വീട്ടിലുള്ള എലിയുടെ പൊടിപോലും കണ്ടുപിടിക്കാനാകില്ല.!!

നമ്മുടെ വീടുകളിലും അടുക്കളയിലും നമ്മളെ ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് എലിയുടെ ശല്യം. എലിയെ തുരത്താൻ പല പരീക്ഷണങ്ങളും നടത്തി മടുത്തവരായിരിക്കും നമ്മൾ. ഇന്ന് എലിയെ തുരത്താനുള്ള ഒരു കൊച്ചു സൂത്രവുമായിട്ടാണ് വന്നിരിക്കുന്നത്. അത് എങ്ങിനെയെന്ന് നോക്കാം. അതിനായി നമുക്ക് പ്രധാനമായും വേണ്ടത് തക്കാളിയാണ്. ഒരു തക്കാളി രണ്ടായി മുറിക്കുക. എന്നിട്ട് ഒരു തക്കാളിയുടെ പകുതി എടുക്കുക.

പിന്നീട് അതിനുമുകളിൽ 1/2 tsp താഴെ മുളകുപൊടി ഇടുക. എന്നിട്ട് നല്ലപോലെ പറത്തി കൊടുക്കുക. അടുത്തതായി ഇതുനുമുകളിൽ അൽപം ശർക്കര പൊടിച്ചത് നല്ലപോലെ ചേർത്തു പിടിപ്പിക്കുക. എന്നിട്ട് ഇത് എലിശല്യം കൂടുതലുള്ള ഭാഗത്ത് കൊണ്ടുവെക്കുക. തക്കാളിയുടെ നീര് മുളകുപൊടിയുടെ എരിവ് ശർക്കരയുടെ മധുരം എന്നിവയാണ് എലിയെ തുരത്തുന്നത്. ഈ തക്കാളി എലി കഴിച്ചു കഴിഞ്ഞാൽ പിന്നെ എലി

ആ പരിസരത്തുപോലും വരില്ല. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഇതല്ലാതെ വേറെ വല്ല

ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. ഈ വീഡിയോ നിങ്ങളെ സഹായിക്കും എന്ന് കരുതുന്നു. കൂടുതല്‍ വീഡിയോക്കായി Mums Daily ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.