മുട്ട ഒരിക്കലെങ്കിലും ഇങ്ങനെ ഒന്ന് കഴിച്ചു നോക്കൂ.. അടിപൊളി രുചിയിൽ എഗ്ഗ് മസാല ഫ്രൈ 😋😋 കിടു ടേസ്റ്റാണേ ഇത്.!!

ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് മുട്ടകൊണ്ട് വളരെ ഈസിയായി ഉണ്ടക്കാവുന്ന റെസിപ്പിയാണ്. വീട്ടിലുള്ള വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് നമുക്കിത് ഉണ്ടാക്കിയെടുക്കുവാൻ പറ്റുന്നതാണ്. കാണുമ്പോൾ തന്നെ കൊതിയാകുന്ന എഗ്ഗ് മസാല ഫ്രൈ ആണ് നമ്മൾ ഉണ്ടാക്കാൻ പോകുന്നത്. റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു നോക്കാം.

  1. egg 5 nos
  2. turmeric powder 1/2 tsp
  3. chilli powder 2 tsp
  4. coconut oil
  5. garam masala 1/4 tsp
  6. curry leaves
  7. salt

ഇത് തയ്യാറാക്കാനായി ഇഡലി തട്ടിൽ ഓയിൽ തേച്ചു കൊടുക്കുക. അതിനു ശേഷം ഓരോ കോഴി മുട്ട തട്ടിലേക്ക് വീഡിയോയിൽ കാണിച്ചിരിക്കുന്നതുപോലെ ഒഴിക്കുക. എന്നിട്ട് മിനിറ്റ് ആവിയിൽ വേവിച്ചെടുക്കുക. അടുത്തതായി ഇതിലേക്കാവശ്യമായ മസാല തയ്യാറാക്കുക. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്.

ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. വീഡിയോ ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. കൂടുതല്‍ വീഡിയോക്കായി Cooking it Simple ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്.