മുട്ടയും ചിക്കനും മാത്രം മതി ഈ കിടിലൻ പലഹാരം ഉണ്ടാക്കാൻ.. ഇഫ്താറിന് പുതു പുത്തൻ രുചിയിൽ സ്നാക്സ്.!! | Egg Chicken Box

ഇഫ്താറിന് ഉണ്ടാക്കാൻ പറ്റിയ പുതിയ ഒരു പലഹാരത്തിന് റെസിപ്പി യെക്കുറിച്ച് പരിചയപ്പെടാം. മുട്ടയും ചിക്കനും ഉപയോഗിച്ചിട്ട് വളരെ ഈസിയായി ടേസ്റ്റ് കൂടി ഉണ്ടാക്കാൻ പറ്റിയ ഒരു പലഹാരം ആണിത്. ഇതിന് ആയിട്ട് വേണ്ടത് ഒരു പാത്ര ത്തിലേക്ക് 4 മുട്ട എടുത്തതിനുശേഷം അതിലേക്ക് കുറച്ച് ഉപ്പു ചേർത്തു കൊടുക്കുക. ഇവ നല്ലതുപോലെ യോജിപ്പിച്ചതിനുശേഷം

ഇതിലേക്ക് ഒന്നര ടീസ്പൂൺ ഉണക്കമുളക് പൊടിച്ചെടുത്ത് ചേർത്ത് കൊടുക്കുക. ശേഷം അര ടീസ്പൂൺ കുരുമുളകുപൊടി ഒരു ടീസ്പൂൺ ഇഞ്ചിയുടെ പൗഡർ ഒരു ടീസ്പൂൺ വെളുത്തുള്ളി പേസ്റ്റ് കാൽ ടീസ്പൂൺ ബേക്കിംഗ് പൗഡറും ചേർത്ത് നല്ലതുപോലെ ഇളക്കുക.അടുത്തതായി ഇതിലേക്ക് ഉപ്പും കുരു മുളകും മാത്രം ഇട്ട് വേവിച്ച് ഒന്നരക്കപ്പ് ചിക്കൻ ഇട്ടു കൊടുക്കാം. ഒരു കപ്പ് സ്പ്രിംഗ് ഒണിയൻ കട്ട് ചെയ്ത് കൂടി ചേർത്ത്

നല്ലതുപോലെ ഇളക്കുക. എന്നിട്ട് ഇത് ഒരു പാനിൽ ഒഴിച്ച് നല്ലതുപോലെ വേവിച്ച് എടുക്കുകയാണ് ചെയ്യേണ്ടത്. രണ്ടു വശവും നല്ലതുപോലെ വേവിച്ചതിനുശേഷം മുകളിലേക്ക് കുറച്ച് ചീസ് ഇട്ടു കൊടുക്കുക. മുകളിൽ വീണ്ടും സ്പ്രിംഗ് ഒണിയൻ ഓ മല്ലിയില ഓ ചേർത്ത് വിതറി കൊടുക്കുക. ചീസ് അലിഞ്ഞു ചേരുവാൻ ആയി ഒരു മിനിറ്റ് ഒന്നു ലോ ഫ്രെയിമിൽ അടച്ചു വെച്ചു വേവിച്ചെടുക്കുക.

ഇത് ഒരു പ്ലേറ്റിലേക്ക് മാറ്റിയതിനുശേഷം ഇഷ്ടമുള്ള ഷേപ്പിൽ കട്ട് ചെയ്ത് എടുക്കാവു ന്നതാണ്. അടുത്തതായി ഇവ മാവിൻ ഉള്ളിലെ ഇട്ട് പൊരിച്ചെടുക്കുക യാണ് ചെയ്യേണ്ടത്. അത് എങ്ങനെയാണെന്ന് വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണൂ.Egg Chicken Box.. Video Credits : Kannur kitchen