പഞ്ഞി പോലത്തെ സോഫ്‌റ്റ് കുബൂസ് എളുപ്പത്തിൽ തയ്യാറാക്കാം 😋😋 ഇനി പെർഫെക്റ്റ് കുബൂസ് വീട്ടിൽ തന്നെ ഉണ്ടാക്കാം 😋👌

കുബൂസ് ഇഷ്ടമാണോ നിങ്ങൾക്ക്.? ഇന്ന് നമുക്ക് പഞ്ഞി പോലത്തെ നല്ല സോഫ്‌റ്റ് കുബൂസ് എളുപ്പത്തിൽ തയ്യാറാക്കിയാലോ.? ഹോട്ടലിൽ കിട്ടുന്ന കുബൂസ് പെർഫെക്റ്റ് ആയി വീട്ടിൽ തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാം. റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

  1. Warm Water (ചെറുചൂടുവെള്ളം) – 1 Cup (250 ml)
  2. Instant Yeast (യീസ്റ്റ്) – ½ Teaspoon
  3. Sugar (പഞ്ചസാര) – 1 Tablespoon
  4. All Purpose Flour (മൈദ) – 3¾ Cups (475 gm)
  5. Salt (ഉപ്പ്) – ½ Teaspoon
  6. Water (വെള്ളം) – 2 Tablespoons
  7. Cooking Oil (എണ്ണ) – 2 Tablespoons

ചെറുചൂടുവെള്ളത്തിലേക്ക് യീസ്റ്റ്, പഞ്ചസാര എന്നിവ ചേർത്ത് മിക്സ് ചെയ്യുക. പിന്നീട് ഇത് മൈദയിലേക്ക് ഒഴിക്കുക. അതിലേക്ക് ഉപ്പും കൂടി ചേർക്കണം. എന്നിട്ട് നന്നായി മാവ് കുഴച്ചെടുക്കുക. എന്നിട്ട് ഉണ്ടപോലെ ആക്കിയെടുക്കുക. അതിന്മേൽ എണ്ണ പുരട്ടാവുന്നതാണ്. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ

മുഴുവനായും നിങ്ങൾ കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. കൂടുതല്‍ വീഡിയോകള്‍ക്കായി Shaan Geo ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

5/5 - (1 vote)