വെറും 5 മിനുട്ടിൽ സൂപ്പർ ടേസ്റ്റിൽ ഒരു ഇൻസ്റ്റന്റ് നെയ്യപ്പം; അര കപ്പ് ഗോതമ്പുപൊടി കൊണ്ട് കൊതിയൂറും നെയ്യപ്പം റെഡി!! | Easy Instant Neyyappam Recipe
Easy Instant Neyyappam Recipe: ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് വളരെ ടേസ്റ്റിയായ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ നെയ്യപ്പത്തിന്റെ റെസിപ്പിയാണ്. ഗോതമ്പ് പൊടി ഉപയോഗിച്ച് ഇൻസ്റ്റന്റ് ആയി തയ്യാറാക്കുന്ന നെയ്യപ്പത്തിന്റെ റെസിപ്പിയാണ്. എങ്ങിനെയാണ് ടേസ്റ്റിയായ ഇൻസ്റ്റന്റ് നെയ്യപ്പം ഉണ്ടാക്കുന്നത് എന്ന് നോക്കാം.?
- whole wheat flour 1/2 cup
- jaggery 100 gm
- total water 3/4 cup
- 2 tbsp semolina
- 2 tbsp rice flour
- cardamom powder
- 1/4tsp cumin seeds
- sesame seeds
- salt pinch
- coconut bites
- coconut oil
- baking soda pinch(half of 1/8th tsp)
സാധാരണ നമ്മൾ അരികൊണ്ടായിരിക്കും നെയ്യപ്പം ഉണ്ടാക്കാറുള്ളത്. എന്നാൽ അതിനേക്കാൾ ടേസ്റ്റിലുള്ള ഗോതമ്പ് പൊടികൊണ്ടുള്ള ഈ നെയ്യപ്പം നിങ്ങൾ ഒന്ന് ട്രൈ ചെയ്തു നോക്കണം. എങ്ങിനെയാണ് ഇത് ഉണ്ടാക്കിയെടുക്കുന്നത് എന്ന് വീഡിയോയിൽ നിങ്ങൾക്ക് വിശദമായി പറഞ്ഞു തരുന്നുണ്ട്. നിങ്ങളും ഒന്ന് ഉണ്ടാക്കി നോക്കൂ..