മാങ്ങ അച്ചാർ ഉണ്ടാക്കുമ്പോൾ ഈ സൂത്രം കൂടി ചേർക്കൂ.. കിടിലൻ രുചിയിൽ കാലങ്ങളോളം സൂക്ഷിക്കാം.!! | Easy Instant Mango Pickle Recipe

മാങ്ങ സീസൺ ആയി കഴിഞ്ഞു. മാങ്ങ ഇഷ്ടമില്ലാത്തവർ ആരും ഉണ്ടാകില്ല. മാങ്ങ പഴമായും അച്ചാർ ആയും ഉപ്പിലിട്ടതും ആയി ഒക്കെ പലവിധത്തിൽ മാങ്ങാക്കാലത്ത് മാമാ ഉപയോഗിക്കുന്നവരാണ് നമ്മളിൽ ഭൂരി ഭാഗവും. ചൂട് ചോറിനൊപ്പം മാങ്ങാച്ചാർ കൂടെയുണ്ടെങ്കിൽ സംഗതി കുശാൽ അല്ലേ. നല്ല രുചികരമായ ഒരു മാങ്ങ അച്ചാർ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ഈ രീതിയിലാണ് നിങ്ങൾ ഇനിമുതൽ മാങ്ങ അച്ചാർ ഉണ്ടാക്കുന്നത് എങ്കിൽ തീർച്ചയായും കാലങ്ങളോളം സൂക്ഷിക്കാം രുചികരമായി. മാങ്ങ അച്ചാർ റെസിപ്പി എങ്ങനെയെന്ന് നോക്കാം. വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കും എന്നതാണ് ഈ റെസിപ്പി യുടെ പ്രത്യേകത. അരക്കിലോ മാങ്ങ അച്ചാർ തയ്യാറാക്കു ന്നത് എങ്ങനെ എന്നാണ് പറയുന്നത്. മാങ്ങ നന്നായി കഴുകി ചെറുതായി അരിഞ്ഞെടുക്കുക.

ശേഷം മാങ്ങ യിലേക്ക് ഉപ്പിട്ട് നന്നായി തിരുമ്മി അതിനുശേഷം അരമണിക്കൂർ അറസ്റ്റ് ചെയ്യാൻ വെക്കുക. അരമണിക്കൂർ എന്നത് ഏറ്റവും കുറഞ്ഞ സമയമാണ്. എത്ര അധികം സമയം മാങ്ങ ഉപ്പു തിരക്കാൻ സാധിക്കുമോ അത്രയും നല്ലതാണ്. അടുത്തതായി ചേർക്കാൻ പോകുന്നത് ഒരു സ്പെഷ്യൽ ഇൻഗ്രീഡിയൻസ് ആണ് . അതിനായി ഒരു ചൂടായ പാനിലേക്ക് ഒരു സ്പൂൺ കടുക് ചേർക്കുക. എണ്ണ ചേർക്കേണ്ട ആവശ്യമില്ല.

ഡ്രൈ റോസ്റ്റ് ആണ് ചെയ്ത എടുക്കേണ്ടത്. കടുക് നന്നായി പൊട്ടി അതിനുശേഷം സ്പൂൺ ഉപയോഗിച്ച് ചെറുതായൊന്ന് കടുക് നന്നായി പൊട്ടി അതിനുശേഷം സ്പൂൺ ഉപയോഗിച്ച് ചെറുതായൊന്ന് പൊടിക്കുക . കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായും കാണുക. Easy Instant Mango Pickle Recipe.. Video Credits : Kruti’s – The Creative Zone