തറ കണ്ണാടി പോലെ വെട്ടിത്തിളങ്ങും ഈ സാധനം ഇട്ടു തുടച്ചാൽ മതി.. ഇനി ഫ്ലോർ ക്ലീനർ മേടിച്ചു പൈസ കളയല്ലേ!! | Easy floor cleaning

വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം എത്ര ചെയ്താലും ശരിയാകാത്ത ഒരു ജോലിയാണ് തറ വൃത്തിയാക്കുക എന്നത്. വൃത്തിയാക്കി എടുക്കുവാൻ വളരെയധികം പ്രയാസ മേറിയ ഒരു ജോലി തന്നെയാണ്. പ്രത്യേകിച്ച് വെള്ള യോ മറ്റോ ലൈറ്റ് കളറിലുള്ള ടൈലുകൾ ആണെങ്കിൽ പറയുകയും വേണ്ട. കുട്ടികളുള്ള വീടുകളിലും മറ്റും വൃത്തി യായി സൂക്ഷിക്കുക എന്നത് വലിയ ഒരു കടമ്പ തന്നെയാണ്. ഈ സാഹചര്യത്തിൽ വെട്ടിത്തി ളങ്ങുന്ന അതിനും മനോഹരമായ സൂക്ഷിക്കുന്നതിനുള്ള ഒരു എളുപ്പവഴിയാണ്

ഇന്ന് പരിചയപ്പെടുന്നത്. അതിനായി ആദ്യം വേണ്ടത് ഒരു ബക്കറ്റ് ഭാഗത്തോളം വെള്ളം എടുക്കുക. അതിലേക്ക് അടുക്കളയിൽ ഉപയോ ഗിക്കുന്ന ബേക്കിംഗ് സോഡ അല്പം ചേർത്തുകൊടുക്കാം. ഇത് തറയിൽ വെട്ടിത്തി ളങ്ങുന്നതിനനും റൂം ഇൻറെ മുഷിഞ്ഞ മണം പോകുന്നതിനും മറ്റും സഹായിക്കുന്ന ഒരു ഘടകമാണ്. അതിനു ശേഷം ഇതിലേക്ക് ഒരു കർപ്പൂരം അൽപമെടുത്ത് പൊടിച്ചു ചേർക്കുകയാണ് ചെയ്യേണ്ടത്.ശുദ്ര ജീവികളുടെ

ഉപദ്രവം ഉണ്ടാകാതി രിക്കാൻ അതിന് കർപ്പൂരം ചേർക്കുന്നത് നല്ലതാണ് .കട്ടയായി വെള്ളത്തിലിട്ടു കൊടുക്കു കയാണെങ്കിൽ അത് പിടിച്ചെടുക്കാൻ പാട് ആയതിനാലാണ് കർപ്പൂരം പൊടിച്ച തിനുശേഷം വെള്ളത്തിലേക്ക് ചേർത്ത് കൊടു ക്കുന്നത്. രോഗങ്ങൾ കൂടുതൽ വരുന്ന ഒരു കാലഘട്ടമാണ് മഴ സമയം. അതു കൊണ്ട് ഇതിലേക്ക് ഒരു ടീസ്പൂൺ ഉപ്പ്‌ കൂടി ചേർക്കുന്നത് അസുഖങ്ങൾ തടയുന്നതിന് സഹായിക്കുന്നു. ഈ മൂന്ന് വസ്തുക്കളും

ചേർത്ത് നന്നായി ഇളക്കിയ ശേഷം തറ തുടക്കുന്ന തുണി യോ മറ്റോ ഉപയോഗിച്ച് വൃത്തി യായി തുടച്ചു എടുത്താൽ തറ വെട്ടി തിളങ്ങുന്നത് കാണാൻ സാധിക്കും. തൈര് വൃത്തി യാക്കുന്നതു പോലെ തന്നെ കിച്ചൺ സ്ലാബ് മറ്റും വൃത്തി യാക്കുന്നതിന് ഉപയോഗിക്കാം. Video Credits : Malus tailoring class in Sharjah