1 മുട്ട കൊണ്ട് ഒരു പ്ലേറ്റ് നിറയെ ചായക്കടി ഇങ്ങനെ തയ്യാറാക്കി നോക്കൂ.. എളുപ്പത്തിൽ ഒരു അടിപൊളി സ്നാക്ക്.!!

മുട്ട ഉണ്ടോ.? എങ്കിൽ 1 മുട്ട കൊണ്ട് ഒരു പ്ലേറ്റ് നിറയെ ചായക്കടി തയ്യാറാക്കാം.. എളുപ്പത്തിൽ ഒരു അടിപൊളി സ്നാക്ക്! ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

  • wheat flour or maida
  • egg
  • onion
  • ginger
  • turmeric powder
  • chicken masala
  • redchilly powder
  • green chilli
  • baking soda
  • curry leaves
  • oil
  • salt

ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി ഉമ്മച്ചിന്റെ അടുക്കള by shereena ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്യാനും മറക്കരുത്.