റവയും ഒരുപിടി തേങ്ങയും ഉണ്ടെങ്കിൽ രാവിലെ സമയം ലാഭിക്കാം.. 5 മിനിട്ടിൽ ബ്രേക്ഫാസ്റ്റ് റെഡി.!! | Easy Breakfast

റവയും, ഒരുപിടി തേങ്ങയും ഉണ്ടെങ്കിൽ രാവിലെ സമയം ലാഭിക്കാം 5 മിനിട്ടിൽ ബ്രേക്ഫാസ്റ് റെഡി. എന്നും ഒരേ ബ്രെക്ഫാസ്റ്റ് കഴിച്ചു മടുത്തോ? എങ്കിൽ നമുക്കൊന്ന് അരി ചിന്തിച്ചാലോ? റവയും തേങ്ങയും ഉണ്ടെങ്കിൽ ഒരടിപൊളി പലഹാരം നമുക്ക് തയ്യാറാക്കാം. ഈ ഒരു കിടിലൻ റെസിപ്പി തയ്യാറാക്കുന്നതിന് ആവശ്യമായ സാധനങ്ങൾ എന്തൊക്കെ എന്ന് താഴെ പറയുന്നുണ്ട്. തീർച്ചയായും നിങ്ങളും വീടുകളിൽ ട്രൈ ചെയ്യൂ.

 1. റവ
 2. തേങ്ങ
 3. പെരിംജീരകം
 4. ചോറ്
 5. ഇഞ്ചി
 6. സവാള
 7. പച്ചമുളക്
 8. മല്ലിയില
 9. കറിവേപ്പില
 10. വെളിച്ചെണ്ണ
 11. പഞ്ചസാര
 12. ഉപ്പ്

കുറഞ്ഞ സമയം കൊണ്ട് നമ്മുടെ വീടുകളിൽ എപ്പോഴുമുള്ള ചില സാധനങ്ങൾ ഉണ്ടെങ്കിൽ ഈ ഒരു വ്യത്യസ്തമായ പലഹാരം തയ്യാറാക്കാം. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ കിടിലൻ രുചിയിലുള്ള ഈ പലഹാരം എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

കൂടുതൽ അറിയുന്നതിനായി വീഡിയോ കാണൂ.. വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Simna’s Food World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Simna’s Food World