തോർത്ത് കരിമ്പൻ കുത്തിയോ.? കരിമ്പൻ കുത്തിയ ഡ്രസ്സുകൾ ഇനി ഇങ്ങനെ ചെയ്യൂ.!! 100% ഉറപ്പുള്ള കാര്യം.!! | Cloth karimban Cleaning in Malayalam

Cloth karimban cleaning in malayalam : നമ്മുടെ വീടുകളിൽ കരിമ്പിൻ കുത്തിയ വസ്ത്രങ്ങൾ ധാരാളം ഉണ്ടാകും. പ്രതേകിച്ച് വെള്ള വസ്ത്രങ്ങളിലാണെങ്കിൽ നമ്മൾ അത് പിന്നെ ഉപയോഗിച്ചെന്ന് വരില്ല. ഇനി ഇത് വലിയ പ്രശ്നമാകില്ല. കരിമ്പൻ കുത്തിയ ഡ്രസ്സുകൾ ഇനി ഇതുപോലെ ചെയ്താൽ മതി. ഇത് ആരും കാണാതിരിക്കരുത്, 100% ഉറപ്പുള്ള കാര്യമാണ്. കൂടുതലും വസ്ത്രങ്ങളിൽ വെള്ളനനവ് ഉണ്ടാകുമ്പോഴായിരിക്കും

പെട്ടെന്ന് കരിമ്പിൻ കുത്തുന്നത്. തോർത്തുകളിലായിരിക്കും കൂടുതലും കരിമ്പിൻ ഉണ്ടാകുക. കാരണം അതിലെ എപ്പോഴും വെള്ളനനവ് ഉണ്ടായിരിക്കും. വസ്ത്രങ്ങളിലെ കരിമ്പിൻ കുത്തിയ കറുത്ത പുള്ളികൾ നമുക്ക് മാറ്റിയെടുക്കുവാൻ കഴിയും അതിനെ കുറിച്ചാണ് ഈ വീഡിയോയിൽ പറയുന്നത്. അതിനായി ഒരു ബെയ്സനിലോ ബക്കറ്റിലോ കുറച്ചു വെള്ളം എടുക്കുക.

അതിലേക്ക് അൽപം CLOROX ദ്രാവകം ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കുക. എന്നിട്ട് കരിമ്പിൻ കുത്തിയ ഡ്രസ്സ് അതിൽ മുക്കിവെക്കുക. ഏകദേശം 2 മണിക്കൂർ വേണം ഡ്രസ്സ് ഇതിൽ ഇട്ടുവെക്കാൻ. കുറച്ചു കരിമ്പിനൊള്ളു എങ്കിൽ 2 മണിക്കൂറിനുള്ളിൽ പോയിട്ടുണ്ടാകും എല്ലാം. ഇല്ലെങ്കിൽ കുറച്ചു നേരം കൂടി ഇതിൽ ഇട്ടുവെക്കുക.

എങ്ങിനെയാണ് ഇത് ചെയ്യേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ ചെയ്‌തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. Video credit: info tricks

Rate this post