ക്ലോക്ക് കേടായി ഇരിക്കുന്നുണ്ടോ വീട്ടിൽ?? എങ്കിൽ അത് കളയരുത്.. ക്ലോക്ക് കേടായാൽ ആർക്കും വീട്ടിൽ നന്നാക്കാം.. വളരെ എളുപ്പത്തിൽ തന്നെ.. | Repair Clock

നമ്മുടെ എല്ലാവരുടെയും വീടുകളിൽ പലതരത്തിലുള്ള ക്ലോക്കുകൾ ഉണ്ടായിരിക്കുമല്ലോ. അവ കേടായി കഴിഞ്ഞാൽ നാം പഴയത് മാറ്റി പുതിയത് വാങ്ങുകയാണ് ചെയ്യുന്നത്. എന്നാൽ നമുക്ക് ഇനി എങ്ങനെ പുതിയത് വാങ്ങാതെ തന്നെ പഴയത്‌ നന്നാക്കി എടുക്കാം എന്ന് നോക്കാം. ആദ്യം ക്ലോക്കിനെ പുറത്തായി മെഷീനുകൾ ഇരിക്കുന്ന അവിടെ സ്ക്രൂവ്വച്ച് മുറുക്കി ഉണ്ടാകും. അതുകൊണ്ട് ആദ്യം നമ്മൾ ഒരു ഫ്രെയിം എടുക്കുകയാണ്

ചെയ്യേണ്ടത്. ശേഷം നമ്മൾ ചെയ്യേണ്ടത് അതിന്റെ ഗ്ലാസ് ഒരു എടുക്കാൻ ഉള്ളതാണ് അതിനായി പുറകിൽ ഗ്ലാസ് മുറുകിയിരിക്കുന്ന നാലു സ്ക്രൂ ഉണ്ടായിരി ക്കുന്നതാണ് അത് നമ്മൾ ഊരി എടുക്കണം. ശേഷം നമ്മൾ ഗ്ലാസു മാറ്റി അതിനകത്തെ സൂചികൾ മൂന്നും ഊരി എടുക്കുക എന്നുള്ളതാണ്. അങ്ങനെ ഒരു എടുത്തതിനുശേഷം നമ്മൾ പിന്നെ ചെയ്യേണ്ടത് അത് മെഷീൻ എടുത്തിട്ട് മെഷീൻ സൈഡിൽ

ആയിട്ട് രണ്ട് ക്ലിപ്പുകൾ ഉണ്ട് അതുകൈ കൊണ്ട് പോകുകയാണെങ്കിൽ മെഷീൻ നമുക്ക് ഊരി എടുക്കാവുന്നതാണ്. അതിനുശേഷം നമ്മൾ ചെയ്യേണ്ടത് അതിനു മുകൾ വശത്തായി കാണുന്ന മൂന്നു വീലുകൾ ഉണ്ട് മൂന്ന് വീലുകൾ വളരെ ശ്രദ്ധയോടുകൂടി ഊരി എടുക്കുക. ശേഷം അതിന്റെ കോയിൽ വരുന്ന ബോർഡ് ഊരി എടുക്കുക. ക്ലോക്കിൽ കംപ്ലൈന്റ് ആവാൻ കാരണമാകുന്ന രണ്ടു കാരണങ്ങൾ ഒന്ന് അതിന്റെ വീലിൽ

പൊടിപിടിച്ച് ഇരിക്കുകയും രണ്ട് അതിന്റെ കോയിൽ ഇന്റെ ബോർഡിന്റെ പുറകിൽ ക്ലാവ് പിടിച്ച ഇരിക്കുന്നത് ആണ്. ക്ലാവ് പിടിച്ച ഭാഗം നന്നായി ഒന്നു ചിരണ്ടി കൊടുത്ത് വീണ്ടും പഴയപോലെ പിടിപ്പിച്ചാൽ ക്ലോക്ക് കറങ്ങുന്നതായി കാണാം. വളരെ സിമ്പിൾ ആയി സാധാരണക്കാർക്കും ചെയ്യാൻ പറ്റുന്ന ഒരു രീതിയാണിത്. കൂടുതൽ വിവരങ്ങൾ വീഡിയോ കണ്ടു മനസ്സിലാക്കാം.