ഉരുളക്കിഴങ്ങു കൊണ്ട് ചുരിദാറിൽ ചെയ്യുന്ന ഈ സൂത്രം കണ്ടാൽ അത്ഭുതപ്പെടും തീർച്ച! 😳👌 വീഡിയോ കണ്ടു നോക്കൂ.. 👌👌

ഉരുളക്കിഴങ്ങു കൊണ്ട് ചുരിദാറിൽ ചെയ്യുന്ന ഈ സൂത്രം കണ്ടാൽ അത്ഭുതപ്പെടും തീർച്ച! വീഡിയോ കണ്ടു നോക്കൂ.. ഇന്ന് നമ്മൾ ഒരു അടിപൊളി ഡിസൈൻ ആണ് കാണിക്കാൻ പോകുന്നത്. അത്യാവശ്യം തയ്ക്കാനും തുന്നുവാനും അറിയാവുന്നവർക്ക് വേണ്ടിയുള്ള വീഡിയോ ആണിത്. ഇന്ന് മിക്ക വീട്ടമ്മമാർക്കും തയ്യൽ അറിയാവുന്നവരായിരിക്കും. അതുകൊണ്ട് തന്നെ വീട്ടമ്മമാർക്ക് ഇത് വളരെയേറെ ഉപകാരപ്പെടുമെന്ന്

തീർച്ചയാണ്. ഈ ഒരു ഡിസൈൻ നമുക്ക് കുർത്തിയിലോ, ബ്ലൗസിലോ, കുട്ടികളുടെ ഫ്രോക്കിൽ അങ്ങിനെ ഏതില് വേണമെങ്കിലും ചെയ്യാവുന്നതാണ്. അതിനായി നമുക്ക് ആവശ്യമായിട്ടുള്ളത് ഉരുളകിഴങ്ങ് ആണ്. ഇപ്പോൾ നിങ്ങൾ വിചാരിക്കുന്നുണ്ടാകും ഈ ഉരുളകിഴങ്ങ് കൊണ്ട് ഒക്കെ എങ്ങിനെയാണ് ചുരിദാർ ഡിസൈൻ ചെയ്യുന്നത് എന്ന്. ചിലപ്പോൾ ഉരുളക്കിഴങ്ങിൽ മുളകൾ വന്നത് ഉണ്ടാകും. ഇത് ഭക്ഷിക്കുന്നത്

ശരീരത്തിന് നല്ലതല്ലാത്തതിനാൽ ഇത്തരത്തിലുള്ള ഉരുളക്കിഴങ്ങുകൾ ആണ് നമുക്ക് ഇവിടെ ഈ ഡിസൈൻ ചെയ്യാനായി ഉപയോഗിക്കാവുന്നതാണ്. നമ്മൾ ഈ ഡിസൈൻ കാണിക്കാൻ പോകുന്നത് ഒരു പ്ലെയിൻ ആയിട്ടുള്ള തുണിയിലാണ്. ഇതുകൊണ്ട് എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് ഒരു പക്ഷെ നിങ്ങൾക്ക് പറഞ്ഞു തന്നാൽ ശരിക്കും മനസ്സിലായെന്നു വരില്ല. ഇത് ചെയ്യുന്നതു കണ്ടാലേ നിങ്ങൾക്ക് ശരിക്കും മനസ്സിലാവുക

ഉള്ളൂ.. അതുകൊണ്ടു എങ്ങിനെയാണ് ഇത് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കണം. എന്നിട്ട് നിങ്ങളും ഇതുപോലെ ചെയ്‌തു നോക്കൂ. അവസാനം നിങ്ങളിത് കണ്ടു കഴിഞ്ഞാൽ ഇങ്ങനെയൊക്കെ പറ്റുമോ എന്ന് ചിലപ്പോൾ തോന്നിപോകാം. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണെങ്കിൽ മറ്റുള്ളവരുടെ അറിവിലേക്കായി ഷെയർ ചെയ്യാൻ മറക്കരുതേ. Video credit: E&E Creations

Rate this post