എന്റെ പൊന്നു ചൂലേ 😀😳 ഇത്ര നാളും എനിക്ക് ഇത് തോന്നീലല്ലോ!! 😳😱 കണ്ടു നോക്കൂ.. 😳👌 ഉറപ്പായും നിങ്ങൾ ഞെട്ടിയില്ലേ..

നമ്മുടെ വീടുകൾ മുറ്റം അടിച്ചുവാരാനും റൂം വൃത്തിയാകാനുമൊക്കെ ചൂൽ ഉപയോഗിക്കുന്നവരായിരിക്കും. പ്ലാസ്റ്റിക് ചൂലുകൾ നമ്മുടെ അവിടെ സുലഭമാണെകിലും തെങ്ങോലയിലും പനയോലയിലും ഉണ്ടാക്കിയ ചൂലുകൾ മിക്ക വീടുകളിലും ഉണ്ടാകും. ഇതുപയോഗിച്ച് നിങ്ങൾ വിചാരിക്കാത്ത നല്ല ഭംഗിയുള്ള അടിപൊളി സാധനങ്ങള്‍ നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റും.

ഇപ്പോൾ നമ്മളൊക്കെ വെറുതെ വീട്ടിലിരിക്കുകയാകും. നേരം പോകാൻ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു ക്രാഫ്റ്റ് ഐറ്റവുമായാണ് ഇന്ന് വന്നിരിക്കുന്നത്. അവസാനം നിങ്ങളിത് കണ്ടു കഴിഞ്ഞാൽ ഇതുകൊണ്ട് ഇങ്ങനെയൊക്കെ പറ്റുമോ എന്ന് തോന്നിപോകും. ചൂലിന്റെ ഈർകലികൊണ്ട് നമ്മുടെ റൂം മനോഹരമാക്കാൻ സാധിക്കും.

എങ്ങനെയാണ് ഇത് ഉണ്ടാക്കുന്നത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലെ വീട്ടിൽ ഉണ്ടാക്കി നോക്കൂ. നല്ലൊരു നേരംപോക്കുമാകും ഈ ലോക്ക്ഡൗണിൽ. അതുപോലെ ഭംഗിയുള്ള സാധനങ്ങൾ നിങ്ങൾക്ക് ഉണ്ടാക്കിയെടുക്കാനും പറ്റും.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. കൂടുതല്‍ വീഡിയോകള്‍ക്കായി Abhaya’s All in One ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.