എന്റെ പൊന്നു ചിരട്ടേ 😀 തെങ്ങോലയും ചിരട്ടയും കൊണ്ട് ഒരു പുതു സൂത്രം.. കണ്ടു നോക്കൂ.. ഉറപ്പായും നിങ്ങൾ ഞെട്ടിയില്ലേ.. 😳👌

എന്റെ പൊന്നു ചിരട്ടേ 😀 തെങ്ങോലയും ചിരട്ടയും ചേർന്നാൽ നിങ്ങൾ എന്തായാലും ഞെട്ടും.!! ഇത്ര നാളും എനിക്ക് ഇത് തോന്നീലല്ലോ!! നമ്മുടെ വീടുകളിൽ എപ്പോഴും ഉണ്ടാകുന്നതാണ് ചിരട്ട. അതുപോലെ തന്നെ നമ്മുടെ പറമ്പിൽ ഉണ്ടകുന്നതാണ് തെങ്ങോലയും. വീട്ടിലെ ചിരട്ടയുടെ ഉപയോഗം തീ കത്തിക്കുവാൻ വേണ്ടി മാത്രം ആയിരിക്കും. എന്നാൽ ചിരട്ടകൊണ്ട് പല ഉപയോഗങ്ങളും നമുക്ക് ഉണ്ട്. ഉപയോഗശേഷം നമ്മള്‍

വലിച്ചെറിയുന്ന ചിരട്ട കൊണ്ടും നല്ല ഭംഗിയുള്ള സാധനങ്ങള്‍ നമുക്ക് ഉണ്ടാക്കാം. തെങ്ങോലയും ചിരട്ടയും കൊണ്ട് ദാ പിടിച്ചോ ഒരു പുതുസൂത്രം. ഇതുപയോഗിച്ച് നിങ്ങൾ വിചാരിക്കാത്ത ഭംഗിയുള്ള സാധനങ്ങള്‍ നമുക്ക് ഉണ്ടാക്കാം. ഇപ്പോൾ നമ്മളൊക്കെ വെറുതെ വീട്ടിലിരിക്കുകയാകും. നേരം പോകാതെ ഇരിക്കുകയാണെങ്കിൽ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു ക്രാഫ്റ്റ് ഐറ്റവുമായാണ് വന്നിരിക്കുന്നത്.

എന്താ വിശ്വാസമായില്ല.. എങ്കിൽ വീഡിയോ കണ്ടു നോക്കൂ.. നമുക്ക് ഇത് നല്ലൊരു നേരംപോക്കുമാകും അതുപോലെ ഭംഗിയുള്ള സാധനങ്ങൾ ഉണ്ടാക്കിയെടുക്കാനും പറ്റും. അവസാനം നിങ്ങളിത് കണ്ടു കഴിഞ്ഞാൽ ഇതുകൊണ്ട് ഇങ്ങനെയൊക്കെ പറ്റുമോ എന്ന് തോന്നിപോകും. എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ

മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. ഈ വീഡിയോ നിങ്ങളെ സഹായിക്കും എന്ന് കരുതുന്നു. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. ഈ വീഡിയോ ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video credit: PRARTHANA’S FOOD & CRAFT

Rate this post