ചിലന്തി വല കൊണ്ട് ബുദ്ധിമുട്ടുന്നവർ ആണോ?? എങ്കിൽ എങ്ങനെ ചെയ്‌താൽ മതി.. ചിലന്തികൾ ഇനി വീട്ടിൽ വല കെട്ടില്ല.. | Spider Webs

സർവ്വസാധാരണയായി നമ്മുടെ വീടുകളിൽ കണ്ടുവരുന്ന ഒരുതരം ജീവിയാണ് ചിലന്തി അല്ലെങ്കിൽ എട്ടുകാലി എന്ന് പറയുന്നത്. ഇവ എപ്പോഴും കൂടുകൂട്ടുന്ന നമ്മുടെ വീടുകളിലെ ജനൽപ്പാളി കളിലും മറ്റു മുറികളിൽ ഒക്കെ ആയിരിക്കും. വീടുകളിൽ അതിഥികൾ വരുന്ന സമയത്ത് ഇവ ക്ലീൻ ചെയ്യാൻ നമ്മൾ എല്ലാവരും നന്നേ പാടു പെടുന്നുണ്ട്. മാത്രവുമല്ല ഇവ വളരെ അപകടകാരികളും കൂടിയാണ്.

എങ്ങനെ നമുക്ക് ചിലന്തിവല ഒക്കെ ക്ലീൻ ചെയ്തു വൃത്തിയായി വീട് സൂക്ഷിക്കാം എന്നു നോക്കാം നന്നായി പഴുത്ത നാരങ്ങ അല്ലെങ്കിൽ ഓറഞ്ച് അല്ലെങ്കിൽ മുസംബി പോലുള്ള പഴങ്ങൾ ചിലന്തി വരുന്ന ഭാഗത്ത് വയ്ക്കുകയാണെങ്കിൽ അവ വല ഉണ്ടാകുന്നത് തടയാൻ സഹായിക്കുന്നു. ഇങ്ങനെ യുള്ള പഴങ്ങൾ ഒരു ദിവസം ചിലന്തി വരാൻ സാധ്യതയുള്ള ഭാഗത്ത് കൊണ്ടുപോയി വെച്ചിട്ട്

പിറ്റേന്ന് നമുക്കത് ഉപയോഗിക്കാവുന്നതാണ്. കൂടാതെ ഒരു ഗ്ലാസ് വെള്ളം എടുത്ത് അതി ലേക്ക് രണ്ട് ടേബിൾ സ്പൂൺ വിനാഗിരി ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിച്ചതിനുശേഷം ഒരു സ്പ്രേ ബോട്ടിലിൽ എടുത്ത് അതിലേക്ക് ഒഴിച്ച് ചിലന്തി വരുന്ന ഭാഗത്ത് എല്ലാം സ്പ്രേ ചെയ്യുകയാ ണെങ്കിൽ ചിലന്തി അവിടെയെല്ലാം നൂല് കെട്ടുന്നത് ഒഴിവാക്കാം. ഇനി ഇങ്ങനത്തെ രീതി ഉപയോഗിക്കാൻ പാടുള്ള

വരാണെങ്കിൽ നമ്മുടെ വീടുകളിൽ ആപ്പിൾ വിനഗർ എന്ന് പറഞ്ഞ് ലിക്യ്ഡ് ഉണ്ടല്ലോ ഇതുപോ ലെതന്നെ വെള്ളം ഒന്നും ചേർക്കാതെ ചിലന്തി വരുന്ന ഭാഗത്ത് സ്പ്രേ ചെയ്യു കയാണെങ്കിൽ അതും ചിലന്തി കൂടുകൂട്ടുന്നത് ഒഴിവാക്കാം. മാത്രമല്ല തുളസിയില നന്നായി അരച്ച് വെള്ളത്തിൽ ചേർത്ത് മിക്സ് ചെയ്ത് ഇതുപോലെതന്നെ ചിലന്തി വരുന്ന ഭാഗത്ത് സ്പ്രേ ചെയ്യുക യാണെങ്കിൽ അതും ചിലന്തിയെ അകറ്റിനിർത്താം. Video Cedits : Malayali Corner