ഈ ചെടിയുടെ പേര് പറയാമോ? ഈ ചെടി കണ്ടവർ ഇതിന്റെ ഞെട്ടിക്കുന്ന അത്ഭുത ഗുണങ്ങൾ അറിഞ്ഞാൽ.!! | Cherula Plant Benefits

Cherula Plant Benefits Malayalam : ഈ ചെടി ഒരെണ്ണം എങ്കിലും നിങ്ങളുടെ വീട്ടിലോ പറമ്പിലോ ഉണ്ടെങ്കിൽ നിങ്ങൾക്ക് ഇത് ഏറെ ഗുണം ചെയ്യും. ഉപകാരപ്രദമായ അറിവ്. ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് ഒരു ചെടിയെ കുറിച്ചാണ്. ചെറൂള എന്ന ചെടിയെ പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ.? അല്ലെങ്കിൽ കണ്ടിട്ടുണ്ടോ.? കേരളത്തിൽ പറമ്പിലും മറ്റും കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണിത്.

ചെറൂള, ചെറുള, ബലിപ്പൂവ്, ചെറുപൂള എന്നിങ്ങനെ നിരവധി പേരിലാണ് ഈ ചെടി അറിയപ്പെടുന്നത്. ദശപുഷ്പങ്ങളിലെ ഒന്നാണ് ചെറൂള. ഒരുപാട് ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുള്ളതാണ് ഈ ചെടി. യൂറിക്കാസിഡ് നിയന്ത്രിക്കാൻ ഇതുപോലൊരു മരുന്ന് വേറില്ല എന്ന് വേണമെങ്കിൽ പറയാം. ശരീരത്തിലെ വിഷാംശങ്ങളെ പുറത്തു കളയുന്നതിനും ചെറുള വളരെ നല്ലതാണ്.

Cherula Plant

വേണ്ടത്ര രീതിയിൽ ആരും ശ്രദ്ധിക്കാതെ പോകുന്ന ചെടിയാണ് ചെറൂള. ഒരു പിത്തഹരമായ ഔഷധമാണ് ചെറുള. വൃക്കരോഗങ്ങള്‍, മൂത്രാശയക്കല്ല് എന്നിവക്കൊക്കെ വളരെയധികം സഹായകമാകുന്ന ഒന്നാണ് ചെറുള. രക്തസ്രാവം, കൃമിശല്യം എന്നിവയ്ക്കും ചെറുള ഉത്തമമാണ്. ചെറൂളയുടെ ഇലയെടുത്ത് കഷായം ഉണ്ടാക്കി കുടിക്കുന്നതും വളരെ നല്ലതാണ്.

ചെറൂള ചെടിയെ കുറിച്ചും അതിന്റെ ഔഷധ ഗുണങ്ങളെ കുറിച്ചുമാണ് നമ്മൾ ഇവിടെ പറയുന്നത്. ഈ ചെടിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വീഡിയോയിൽ നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഈ ചെടിയെ ഇനി ആരും അറിയാതെ പോകരുത്. ഏവർക്കും വളരെ ഉപകാരപ്രദമായ അറിവ് ആണിത്. അതുകൊണ്ട് മറ്റുള്ളവരുടെ അറിവിലേക്ക് ഈ പോസ്റ്റ് പങ്കുവെക്കാൻ മറക്കരുത്.