എന്റെ പൊന്നോ ഈ ഐഡിയ കാണാതെപോയാൽ നഷ്ടം നിങ്ങൾക്കാന്നേ.. ഇതുവരെ ഇത് അറിഞ്ഞില്ലല്ലോ ആരും..

ഇന്ന് നമ്മൾ ഇവിടെ ചെയ്യാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ ഒരു കാര്യമാണ്. നമ്മൾ മുടി ചീകാനും മറ്റും ഉപയോഗിക്കുന്ന ഒന്നാണ് ചീർപ്പ്. എല്ലാവരുടെ കയ്യിലും മിക്കവാറും ചീർപ്പ് ഉണ്ടാകാതിരിക്കുകയില്ല. ചീപ്പ്, ചീർപ്പ് എന്നിങ്ങനെ പല സ്ഥലങ്ങളിൽ പലപേരുകളിൽ ആണ് അറിയപ്പെടുന്നത്. പല തരത്തിലുള്ള ചീർപ്പുകൾ നമ്മൾ ഉപയോഗിക്കുന്നുണ്ടാകും.

ഇപ്പോഴും ഉപയോഗിക്കുന്ന ചീർപ്പ് ആണെങ്കിൽ അതിൽ ധാരാളം അഴുക്കുകൾ ഉണ്ടാകാറുണ്ട്. പ്രത്യേകിച്ച് സ്ത്രീകൾ ഉപയോഗിക്കുന്ന ചീർപ്പുകളിൽ അധികം അഴുക്കുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അങ്ങിനെ വരുമ്പോൾ വെറും സെക്കന്റുകൾകൊണ്ട് നമുക്കിത് എങ്ങിനെ കളയാം എന്ന് നോക്കാം. അതിനായി ഒരു പഴയ പാത്രത്തിൽ കുറച്ച് വെള്ളം ഒഴിക്കുക.

എന്നിട്ട് അതിലേക്ക് കുറച്ച് സോഡാപൊടി, സോപ്പുപൊടി എന്നിവ ചേർക്കുക. ഇനി എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലെ വീട്ടിൽ ചെയ്തു നോക്കൂ. നല്ല റിസൾട്ട് നിങ്ങൾക്കും ലഭിക്കും.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Kitchen ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.