Kitchen Tips : ന്റമ്മോ…എന്തൊക്കെ ഐഡിയസാനുള്ളത്.. ഇതുവരെ ചിന്തിക്കാത്ത ടിപ്പുകൾ അറിഞ്ഞില്ലേൽ നഷ്ടം ആണേ.. ആരും കാണാതെ പോകല്ലേ..

അടുക്കളയിൽ ഉപയോഗിക്കാവുന്ന ചെറിയ പൊടിക്കൈകൾ.  അടുക്കളയിൽ  പണിയൊക്കെ കഴിഞ്ഞതിനുശേഷം സിംഗ് നന്നായി വൃത്തിയാക്കാറുണ്ട് നമ്മൾ. എന്നാൽ സിംഗ്ൻ്റെ  ഇടയിലുള്ള ചില അഴുക്കുകൾ നമ്മൾ കാണാറില്ല പൈപ്പിലെ വെള്ളം അങ്ങോട്ട് ഒഴിക്കാൻ പറ്റാത്തതും ഒരു പരിധി വരെ ഇതിന് കാരണമാണ്. ഇത്തരത്തിൽ ഉള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ നമ്മൾ കടയിൽ

നിന്ന് വാങ്ങുന്ന ഒരു രൂപയുടെ ബലൂൺ ചെറിയ ഹോൾ ഇട്ടതിനു ശേഷം  പൈപ്പിൽ കയറ്റി ഇടുക. എന്നിട്ട് പൈപ്പ് ഓൺ ചെയ്യുമ്പോൾ വെള്ളം പൈപ്പിൽ ഘടിപിച്ചിരിക്കുന്ന ബലൂണീൽ ഇട്ട ചെറിയ സുഷിരങ്ങൾ ആയി വെള്ളം പുറത്തേക്കു വരും. ഇത് വഴി സിംഗിൻ്റെ പുറക് ഭാഗത്ത്‌ പിടിപ്പിച്ചിരിക്കുന്ന ടൈലുകളും ഒക്കെ നന്നായി വെള്ളം ഒഴിച്ച് വൃത്തിയാക്കാൻ സാധിക്കും. ഈ

ട്രിക് എല്ലാവർക്കും എളുപ്പത്തിൽ പരീക്ഷിക്കാവുന്ന ഒന്നാണ്. തേങ്ങാപ്പാൽ ഒഴിച്ച് കറി വെക്കുമ്പോൾ ചില സമയത്ത് തീ  കൂടുമ്പോൾ തേങ്ങാപ്പാൽ പിരിഞ്ഞു പോകാറുണ്ട്. അങ്ങനെ പിരിഞ്ഞു പോയാൽ എന്ത് ചെയ്യാൻ പറ്റും. അപ്പോൾ തന്നെ ഗ്യാസന്റെ തീ ലോ ഫ്‌ളൈമിൽ നിന്ന് ഹൈഫ്‌ളൈമിൽ മാറ്റി മൂന്ന് നാലു മിനിറ്റ് നന്നായി ഇളക്കി മാറ്റുക. അപ്പോൾ പിരിജു പോയ

തേങ്ങാപ്പാൽ ഒരു പരിധിവരെ ശരിയാവും. കുഞ്ഞു കുട്ടികൾക്കായി മുസംബി ഒക്കെ നമ്മൾ ജ്യൂസ് അടിച്ചു കൊടുക്കാറുണ്ട്. ഒരു മുസംബി മാത്രമായി ജ്യൂസ് അടിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇങ്ങനെ ഉള്ളപ്പോൾ മുസംബി തറയിൽ ഇട്ട് നന്നായി റോൾ ചെയ്യുക നന്നായി റോൾ ചെയ്ത ശേഷം. തൊട്ടു നോക്കിയാൽ മുസംബി നല്ല സോഫ്റ്റ് ആകും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video Credits : PRARTHANA’S WORLD