ഇതൊന്നു ഒഴിച്ചു കൊടുക്കൂ.. ടോയ്‌ലറ്റ് എപ്പോഴും ഇനി ക്ലീൻ ആയിരിക്കും; ടോയ്‌ലറ്റ് എപ്പോഴും ക്ലീൻ ആയിരിക്കാൻ ഇതാ ഒരു സൂത്രം.!!

ഇന്ന് നമ്മൾ ഇവിടെ ചെയ്യാൻ പോകുന്നത് ഒരു അടിപൊളി ക്ലീനിങ് ടിപ്പ് ആണ്. ടോയ്‌ലറ്റ് എങ്ങിനെ എപ്പോഴും ക്ലീനായും വൃത്തിയായും വെക്കാം എന്ന സൂത്രമാണ് ഇവിടെ കാണിക്കാൻ പോകുന്നത്. വൃത്തിയാക്കുന്ന കാര്യത്തിൽ വീട്ടമ്മമാർക്ക് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുള്ള കാര്യം ടോയ്‌ലറ്റ് വൃത്തിയാക്കുന്നത് തന്നെയായിരിക്കും.

നമ്മുടെ വീട്ടിലുള്ള ഒരു സാധനം കൊണ്ട് നമ്മുടെ ടോയ്‌ലറ്റ് എപ്പോഴും ക്ലീനായി ഇരിക്കുന്നതാണ്. അതിനായി നമ്മൾ ഇവിടെ ഉപയോഗിക്കുന്നത് ഒരു ഫാബ്രിക് കണ്ടീഷ്ണർ ആണ്. നമുക്ക് കംഫോർട്ട് മറ്റും ഇതിനായി ഉപയോഗിക്കാവുന്നതാണ്. ടോയ്‌ലറ്റിന്റെ ഫ്ലെഷ്‌ ടാങ്കിൽ ഇത് 2 tbsp അല്ലെങ്കിൽ 1/4 കപ്പിന് താഴെ ഒഴിച്ച് ഒന്ന് ഫ്ലെഷ് ചെയ്താൽ മതി.

തിരക്കുള്ള സമയങ്ങളിൽ പ്രത്യേകിച്ച് അതിഥികളും മറ്റും വീട്ടിലേക്ക് വരുമ്പോൾ ടോയ്‌ലറ്റ് ഉപയോഗിക്കുന്ന അവസരത്തിൽ നമുക്ക് അപ്പോൾ നല്ലപോലെ വൃത്തിയാക്കാനൊന്നും നേരം കിട്ടിയെന്നു വരില്ല. പിന്നെ ടോയ്‌ലറ്റിലെ സ്മെൽ പറയേണ്ട കാര്യമില്ലല്ലോ. ഇത്തരം സാഹചര്യത്തിൽ ഇങ്ങനെ ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ചെയ്യുവാനും പറ്റും.

അതുപോലെ തന്നെ നല്ല സ്മെലും ക്ലീനും ആയിരിക്കും ടോയ്‌ലറ്റിൽ. ഒരിക്കൽ ഇത് ഒഴിച്ച് കൊടുത്താൽ രണ്ടു ദിവസം അതിന്റെ ഇഫക്ട് ഫ്ലഷ് ടാങ്കിൽ ഉള്ളതുകൊണ്ട് എപ്പോഴും ഒഴിച്ച് കൊടുക്കേണ്ടതില്ല. എങ്ങിനെയാണ് ഇത് ചെയ്യേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. Video credit: Mums Daily Tips & Tricks