ബാത്റൂമിലെ ക്ലോസെറ്റ് ക്ലീൻ ചെയ്യുവാനായി സമയനഷ്ടം ആകുന്നുണ്ടോ?? എന്നാൽ ഏത് ഒന്നു ട്രൈ ചെയ്തു നോക്കൂ.. | Clean Bathroom Closet

ബാത്റൂമിൽ ക്ലോസറ്റ് ക്ലീൻ ചെയ്യുമ്പോൾ നാമെല്ലാവരും ബ്രഷ് വെച്ച് നന്നായി ഉരച്ച് കഴുകുക ആണ് പതിവ്. ഇങ്ങനെ ചെയ്യുന്നത് മൂലം ധാരാളം സമയനഷ്ടവും കൈകൾക്ക് വേദന എടുക്കുവാനും കാരണം ആകുന്നു. എന്നാൽ വളരെ എളുപ്പത്തിൽ ബുദ്ധിമുട്ടില്ലാതെ എങ്ങനെ ബാത്റൂം ക്ലോസറ്റ് ക്ലീൻ ചെയ്യാമെന്ന് നോക്കാം. ഇതിനായി ആദ്യം ഒരു കപ്പിൽ കുറച്ച് ഹാർപിക്കോ

അല്ലെങ്കിൽ ക്ലോറൊക്സ് ഓ എടുക്കുക. ഏറ്റവും നല്ലത് ക്ലോറക്സ് ഉപയോഗിക്കുന്നതാണ് ക്ലോറക്സ് ആണെങ്കിൽ ഡബിൾ റിസൾട്ട് ആയിരിക്കും ലഭിക്കുന്നത്.ശേഷം കപ്പ് നിറച്ച് വെള്ളം എടുക്കുക. എന്നിട്ട് ക്ലോസിംഗ് ചുറ്റും ഈ വെള്ളം ഒഴിച്ചു കൊടുക്കുക. കൂടാതെ ഒരു ടിഷ്യു എടുത്തു നന്നായിട്ട് വിരിച്ചിട്ട് ക്ലോസെറ്റ് ഉള്ളിലേക്ക് ഇട്ടു കൊടുക്കുക. ശേഷം ബാക്കി വരുന്ന കുറച്ചു

ലിക്വിഡ് കൂടി അതിന്റെ മുകളിലേക്ക് ഒഴിച്ച് കൊടുക്കുക അതുകഴിഞ്ഞ് ഒരു 15 മിനിറ്റ് നേരം അത് റെസ്റ്റ് ചെയ്യാൻ വയ്ക്കുക. 15 മിനിറ്റ് കഴിഞ്ഞ ശേഷം ഒരു ബ്രഷ് എടുത്ത് നന്നായി ക്ലോസെറ്റിൽ ചുറ്റും ഉരച്ച് കൊടുക്കുക. അപ്പോൾ ക്ലോസറ്റിലെ അഴുക്കുകളും മറ്റു ചെളികളുമെല്ലാം നന്നായി ളക്കി പോകുന്നതായി കാണാം. ലിക്വിഡ് കൂടെ ടിഷ്യൂ നമ്മൾ വയ്ക്കുമ്പോൾ ടിഷ്യൂ

അതിലെ അഴുക്കുകളും ചെളി കളും വലിച്ചെടുത്തു ക്ലോസറ്റ് നെ നല്ല വൃത്തിയുള്ളതാക്കി തീർക്കുന്നു. ക്ലോറോസ് വെച്ച് ചെയ്യുകയാണെങ്കിൽ ഹാർപിക്നെ ക്കാളും നല്ലൊരു റിസൾട്ട് കിട്ടുന്നതാണ്. ഇത്തരത്തിൽ എല്ലാവരും അവരുടെ വീടുകളിൽ ക്ലോസറ്റ് ക്ലീൻ ചെയ്യുവാനായി ട്രൈ ചെയ്തു നോക്കാൻ ശ്രദ്ധിക്കുമല്ലോ.