കുപ്പി കൊണ്ട് ഇങ്ങനെ ചെയ്താൽ എത്ര അഴുക്കു പിടിച്ച ബാത്റൂമും ബക്കറ്റും മഗ്ഗും വെട്ടി തിളങ്ങും.. ഇനി ക്ലീനിംഗ് എന്തെളുപ്പം.!! | Bathroom Cleaning 5 Tips

ബാത്റൂമിൽ യൂസ് ചെയ്യുന്ന ബക്കറ്റും കപ്പും അതുപോലെ തന്നെ ബാത്ത് റൂമും ക്ലീൻ ചെയ്യാൻ എല്ലാവർക്കും മടിയാണ്. സിമ്പിൾ ആയിട്ട് ക്ലീൻ ചെയ്തെടുക്കാൻ പറ്റുന്ന സിമ്പിൾ ആയിട്ടുള്ള ഒരു ടിപ്പിനെ കുറിച്ച് നോക്കാം. അതിനുമുമ്പ് കിച്ചണിൽ ഉപയോഗിക്കാൻ പറ്റുന്ന കുറച്ച് കിടിലൻ ടിപ്പുകൾ പരിചയപ്പെടാം.

ഉള്ളിയുടെയും സവാളയും ഒക്കെ തൊലി വേസ്റ്റ് ആയി കൊണ്ടുവന്നു കളയുകയാണ് പതിവ്. ഇവയെല്ലാം ഒരു പാത്രത്തിലേക്ക് മാറ്റി ഉള്ളിത്തൊലി മുങ്ങിക്കിടക്കുന്ന രീതിയിൽ വെള്ളമൊഴിച്ച് രണ്ടുദിവസം മാറ്റിവയ്ക്കുക. ശേഷം ഇവ ഒരു പാത്രത്തിലേയ്ക്ക് അരിച്ചെടുക്കുകയാണെങ്കിൽ ഇത് നല്ലൊരു വളമാണ്. ചെടികളിൽ ആഴ്ചയിൽ രണ്ടു ദിവസം വേണമെങ്കിലും

ഈ ലായനി ഒഴിച്ച് കൊടുക്കാവുന്നതാണ്. ഒഴിച്ചു കൊടുക്കുമ്പോൾ കുറച്ച് വെള്ളവും കൂടി ഒഴിച്ച് നേർപ്പിച്ച് ഒഴിച്ചു കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അടുത്ത ടിപ്പ് മുട്ട പുഴുങ്ങാൻ വയ്ക്കുമ്പോൾ ഏതെങ്കിലുമൊരു മുട്ട പൊട്ടി വെള്ളം ചീത്തയാക്കുന്നത് കാണാം. എന്നാൽ മുട്ട പൊട്ടാതിരിക്കാൻ ആയി മുട്ട പുഴുങ്ങാൻ വെക്കുമ്പോൾ ഒരു സ്പൂൺ വിനാഗിരി കൂടി വെള്ളത്തിലേക്ക് ഒഴിച്ചു കൊടുക്കുക.

ഇങ്ങനെ ചെയ്താൽ ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്. അടുത്തതായി കടയിൽ നിന്നും വാങ്ങുന്ന പുൽ ചൂലുകൾ ആദ്യത്തെ ഒരാഴ്ച ഉപയോഗിക്കുമ്പോൾ അതിൽ നിന്നും പൊടികൾ വീഴുന്നത് കാണാം. ചൂലിലെ പൊടി കളയാൻ ചീപ്പ് കൊണ്ട് ഒന്നും ചീകി കൊടുത്താൽ മതി. വീഡിയോ മുഴുവനായും കണ്ടു നോക്കൂ.. Video credit : Ansi’s Vlog