ഈ ട്രിക്ക് പുതിയതാണ്! എത്ര വലിയ വാഴകൂമ്പും വാഴപൂവും 2 മിനിറ്റിനുള്ളിൽ വൃത്തിയാക്കാം.. കാണാതെ പോകല്ലേ!! | banana flower cleaning tips

ചീര വാഴക്കൂമ്പ് വാഴപ്പിണ്ടി എന്നീ തുടങ്ങിയ കൊണ്ട് തോരൻ പോലെ കറികൾ വച്ചാൽ കൂടാത്തവർ ആയി ആരും തന്നെ കാണില്ല. നല്ല സ്വാത് ഉണ്ട് എന്നതു മാത്രമല്ല ഇവ യ്ക്കെല്ലാം നല്ല ഗുണങ്ങളും ഒരുപാടാണ്. അതുകൊണ്ടുതന്നെ വാഴക്കൂമ്പ് എങ്ങനെ എളുപ്പത്തിൽ ക്ലീൻ ചെയ്തെടുക്കാം എന്നുള്ളതിനെ കുറിച്ച് പരിചയപ്പെടാം. പല വീട്ടമ്മമാർക്കും ഇവയെ ക്ലീൻ ചെയ്യാൻ

വളരെയധികം മടിയാണ്. എന്നാൽ ഒരു മടിയും കൂടാതെ വളരെ ഈസിയായി ക്ലീൻ ചെയ്തെടുക്കാം എന്നുള്ള തിനെ കുറിച്ച് ഒരു ടിപ്പ് ആണ്നോക്കുന്നത്. അതിനായിട്ട് ആദ്യം വാഴക്കൂമ്പ് എടുത്തതിനുശേഷം അവയുടെ പുറംഭാഗത്തെ തൊലി കളഞ്ഞ് ക്ലീൻ ആക്കി എടുക്കുക. ശേഷം അതിനുള്ളിലെ പൂക്കൾ ഒരുമിച്ച് കട്ട് ചെയ്ത് മാറ്റുക. ഇതുപോലെ ഓരോ പോളയും അടർത്തിമാറ്റി പൂക്കൾ നല്ലതുപോലെ കട്ട് ചെയ്ത് എടുക്കുക. എന്നിട്ട്

അവയുടെ വാഴക്കൂമ്പ് ഈ വീഡിയോയിൽ കാണുന്ന പോലെ ഓരോ ലൈനായി കട്ട് ചെയ്തു മാറ്റി എടുത്തു നടുഭാഗം കട്ട് ചെയ്ത് എടുക്കുക. എന്നിട്ട് ഇവയുടെ മൂക്ക് എടുക്കുകയാണ് ചെയ്യേണ്ടത് കാരണം മൂക്കിന് ചെറിയ കൈപ്പ് ചുവ ഉള്ളതിനാൽ വെക്കുമ്പോൾ മൂക്ക് അരിഞ്ഞ് ഇട്ടാൽ തോരൻ കയിക്കാനായി കാരണമാകുന്നു.ഇവ പെട്ടെന്ന് തന്നെ കറുത്തു പോകുന്നതിനാൽ കട്ട് ചെയ്യുന്ന സമയത്ത് കുറച്ചു

വെള്ളത്തിൽ ഉപ്പു കലക്കിയ ശേഷം ഇവ അതിലേക്കിട്ട് കൊടുക്കേണ്ടതാണ്. ഇവയുടെ പൂവൊക്കെ ഇളയത് ആയതിനാൽ അതിൽ നിന്നും ഒന്നും ഒഴിവാക്കാൻ ആയിട്ടില്ല എല്ലാം നമുക്ക് കറിക്ക് ആവശ്യത്തിനായി എടുക്കാവുന്നതാണ്. വിശദവിവരങ്ങൾ വീഡിയോയിൽ നിന്നും കണ്ടു മനസ്സിലാക്കാം. banana flower cleaning tips.. Video Credits : Nisha’s Magic World