ഉറുമ്പുകൾ വീട്ടിൽ വരുന്നുണ്ടോ? എങ്കിൽ ഈ മുന്നറിയിപ്പുകൾ നിങ്ങൾ തീർച്ചയായും ശ്രദ്ധിക്കുക.!!

ഉറുമ്പുകൾ കാണാത്ത വീടുകൾ ഉണ്ടാകില്ല. വീടിനു ചുറ്റും നാം പലതരത്തിലുള്ള ഉറുമ്പുകളെ ദിവസവും കാണാറുണ്ട്. എന്നാൽ ഇവയൊക്കെ ഏതാണെന്നും എങ്ങനെ ഉള്ളവ ആണെന്നും അധികം ആർക്കും അറിയില്ല. ഉറുമ്പുകൾ വന്നാൽ പല തരത്തിലുള്ള ഗുണങ്ങളും ദോഷങ്ങളും ഉണ്ടെന്നാണ് പഴമക്കാർ പറയുന്നത്.

അവ എന്തൊക്കെ ആണെന്ന് നമുക്ക് നോക്കാം. വീടുകളിൽ കണ്ടു വരുന്ന ഒരു തരാം ഉറുമ്പാണ് ചുട്ടുറുമ്പ് അല്ലെങ്കിൽ കറുത്ത ഉറുമ്പ്. ഈ ഉറുമ്പുകൾ ദുരിതം അല്ലെങ്കിൽ ശത്രുബാധ ഉണ്ടാകാൻ പോകുന്നു എന്ന മുന്നറിയിപ്പ് നൽകുന്നു. ശത്രുക്കൾ അഭിചാര കർമങ്ങൾ നടത്തിയിട്ടുണ്ട് എന്ന് സൂചപ്പിക്കുന്ന ഉറുമ്പുകൾ ആണ് ഇവ. ഇവയെ കാണുന്ന ഭാഗത്തു

മണ്ണ് കുഴിച്ചു നോക്കുകയോ മറ്റോ ചെയ്യാം. കറുത്ത കടിക്കാത്ത കുഞ്ഞൻ ഉറുമ്പുകൾ അമിത ധനം നിധി ശേഖരം ഭാഗ്യ പരീക്ഷണം എന്നിവയെ ആണ് സൂചിപ്പിക്കുന്നത്. ചുവന്ന ചെറിയ ഉറുമ്പുകൾ നിങ്ങളുടെ വീട്ടിൽ അപകടം വിവിധ രോഗങ്ങൾ ആശുപത്രി വാസം ഉണ്ടാകും എന്ന് പറയുന്നു. നീർ ഉറുമ്പ് അല്ലെങ്കിൽ പുളിയുറുമ്പ് ഭാഗ്യതായകം ആയിട്ടിയാണ് കാണുന്നത്.

വടക്കു കിഴക്ക് ഈശ്വനകൊണിൽ ആണ് ഇവയെ കാണുന്നത് എങ്കിൽ സന്താന ഭാഗ്യം വിവാഹ യോഗം ഒക്കെ ആണ് സൂചിപ്പിക്കുന്നത്. വളരെ വേഗത്തിൽ സഞ്ചരിക്കുന്ന ചോണൽ ഉറുമ്പിനെ കാണുകയാണെങ്കിൽ കിട്ടാകടങ്ങൾ കിട്ടാനും വാഹനങ്ങൾ വാണങ്ങനുള്ള യോഗവും ആണ് കാണിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ. Video Credits: Pranavam Media