രാജ്യത്തിന് അഭിമാനമായി ഈ കൊച്ച് മിടുക്കി! ഈ മോളുടെ എഴുത്ത് കണ്ടാൽ നിങ്ങൾ ഞെട്ടും | Ann Mariya Biju World Handwriting Competition Winner

Ann Mariya Biju World Handwriting Competition Winner: ഹാൻഡ് റൈറ്റിങ് ഫോർ ഹുമാനിറ്റി എന്നതിന്റെ നേർത്യത്തിൽ നടക്കുന്ന ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന കോംബറ്റീഷനിലൂടെയാണ് ആൻ മരിയ ബിജു എന്ന കലാക്കാരിയുടെ കഴിവ് ലേകത്തിലേക്ക് പടർന്നു കയറിയത്.വേൾഡ് ഹാൻഡ് റൈറ്റിങ് കോംബറ്റീഷൻ ആർട്ടിസ്റ്റ്ക്ക് വിഭാഗത്തിലാണ് ഈ കണ്ണൂർ സ്വദേശി മിടുക്കി ആൻ മരിയ ബിജു ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. കമ്പ്യൂട്ടർ ഫോണ്ടുകളെ പോലും വെല്ലുന്ന അസ്സാദ്യമായ പ്രകടനത്തിലൂടെയാണ് ഈ കണ്ണൂർ സ്വാദേശി ഒന്നാം സമ്മാനം കരസ്ഥമാക്കിയത്.

അച്ഛനും അമ്മയും സഹോദരങ്ങളും അടങ്ങുന്ന ഒരു കൊച്ചു കുടുംബമ്മാണ് ആൻ ബിജുവിന്റേത് ആദ്യമായി തന്റെ കഴിവുകൾ അംഗീകരിച്ചതും അതിനു വേണ്ടിയുള്ള എല്ലാ പ്രോത്സാഹനങ്ങളും നൽകിയതും ആനിന്റെ കുടുംബമാണ്. പിന്നീട് തന്റെ ആദ്ധ്യപകരുടേയും തന്റെ ആത്മവിശ്വാസത്തിലൂടെയും തന്റെ കഴിവുകളെ ലോകത്തെയറിയിക്കാൻ സോഷ്യൽ മീഡിയ മാധ്യമങ്ങളുടെ സഹായത്തോടെയാണ്. പിന്നീടുണ്ടായ ആളുകളുടെയും തന്റെ നാട്ടുക്കാരുടെയുമെല്ലാം പിന്തുണ ഈ കൊച്ചു കലാക്കാരിയുടെ അത്മവിശ്വാസത്തെ ഊട്ടി ഉറപ്പിച്ചു.

പിന്നീട് തന്റെ ആന്റിയിൽ നിന്ന് കിട്ടിയ അറിവായിരുന്നു ഈ വേൾഡ് കോംബറ്റീഷനെ പറ്റിയറിയാൻ ഇടയായത് തന്റെ കഴിവുകളെ മനസ്സിലാക്കിയ ആന്റിയുടെ നിർദേശ പ്രകാരമാണ് ഈ ഒരു സ്വാപ്നത്തിലേക്ക് കാലെടുത്ത് വെക്കാൻ ഈ പെൺകുട്ടി തയ്യാറായത്. ഒട്ടും തന്നെ ആത്മവിശ്വാസവും പ്രതീക്ഷയുമില്ലായിരുന്നു ഇങ്ങനെ ഒരു വലിയ മഹാഭഗ്യം തന്നെ നേടിവരുമെന്ന്. ഒട്ടും പ്രതീക്ഷിക്കാതെ തന്നെ അതിൽ താൻ സെലക്കറ്റടാവുകയായിരുന്നു. തന്റെ ലൈഫ് ജേർണിയെ കുറിച്ച് ആൻ മരിയ ബിജു തന്നെ തന്റെ ഒഫീഷ്യൽ യുട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു.

ഡോക്റ്ററാവുക എന്നതാണ് തന്റെ ജീവിത ലക്ഷ്യം എന്നാൽ പോലും തനിക്ക് ദൈവം അനുഗ്രഹിച്ച ഈ കഴിവ് വിട്ടുകളയുകയില്ലാ ഒരുപ്പാട് ഡോക്ക്റ്റേഴ്സ് കാലിഗ്രാഫി ആർട്ട് വർക്കുകളൊക്കെ ചെയ്യുന്ന കൂട്ടത്തിലുണ്ട് മിക്കവരും സോഷ്യൽ മീഡിയ മാധ്യമങ്ങളിൽ സജ്ജീവ്വമാണ്. അവരാണ് തനിക്ക് ഈ കഴിവുകൾ തുടരാനുള്ള പ്രജോധനമാകുന്നത്. പഠനവും കാലിഗ്രഫയും മുമ്പോട്ട് കൊണ്ടു പോകാൻ മുദ്ധിമുട്ടാണെങ്കിലും തനിക്ക് കിട്ടുന്ന സമയങ്ങളിലെല്ലാം തന്റെ കഴിവുകൾ പൊടിത്തട്ടിയെടുക്കാറുണ്ട്. Ann Mariya Biju World Handwriting Competition Winner