ഇത്രയും എളുപ്പയിരുന്നോ ഗ്യാസ് ലാഭികാൻ!! ഈ ട്രിക്ക് ഉപയോഗിച്ചാൽ 2 മാസം നിൽക്കുന്ന ഗ്യാസ് 4 മാസം വരെ നിൽക്കും.!! | Amazing tricks to reduce cooking gas consumption

എല്ലാ വീട്ടമ്മമാർക്കും കിച്ചണിൽ പ്രയോഗിക്കാവുന്ന കുറച്ച് കിടിലൻ ടിപ്സുകൾ ആണ് പരിചയപ്പെടുന്നത്. എല്ലാ അടുക്കളയിലും നിർബന്ധമായും പ്രവർത്തിക്കുന്ന ഒന്നാണ് ഗ്യാസ് അടുപ്പുകൾ. ഗ്യാസ് ഇല്ലാതെ പാചകം ചെയ്യുന്ന കാര്യത്തെക്കുറിച്ച് ഇന്നത്തെ കാലത്തെ ആളുകൾക്ക് ചിന്തിക്കാൻപോലും സാധിക്കു ന്നതല്ല. എന്നാൽ ദിനംപ്രതി വർദ്ധിച്ചു വരുന്നആ വിലവർധനയും

മൂലം പല ആളുകളും ബുദ്ധിമുട്ടുന്നുണ്ട്. എന്നാൽ ഗ്യാസ് എങ്ങനെ സൂക്ഷിച്ച് ഉപയോഗിക്കാം അതിലൂടെ എങ്ങനെ പൈസ ലാഭിക്കാം എന്നുള്ളതിനെ കുറിച്ച് അറിയാം. ഈ രീതിയിലൂടെ കിച്ചൺ ഗ്യാസ് ഉപയോഗം ശ്രദ്ധിക്കുകയാണെങ്കിൽ രണ്ടുമാസം ഉപയോഗിച്ചത് നമുക്ക് നാലുമാസം ഉപയോഗിക്കാനായി സാധിക്കും. ഇതിനായി അരി പെട്ടെന്ന് വെന്തു കിട്ടാൻ ചൂടുവെള്ളം ഒഴിക്കുവാൻ ആയി അരി വെക്കുന്ന ചെമ്പിന്

മുകളിലായി മറ്റൊരു പാത്രത്തിൽ കുറച്ചു വെള്ളം ചൂടാക്കി എടുത്ത് അതിലേക്ക് ഒഴിച്ച് അരി കഴുകി എടുക്കുകയാണെങ്കിൽ പെട്ടെന്ന് വെന്തു കിട്ടുന്നതായിരിക്കും. അതുപോലെ തന്നെ മുട്ട പഴം തുടങ്ങിയവ വേവിക്കുവാനായി ഒരു തൂക്കു പാത്രത്തിൽ ഉള്ളിലേക്ക് ഇവയിട്ട് അരി വേവിക്കുന്ന വെള്ളത്തിൽ മുക്കി വച്ചാൽ മതിയാകും. ഈ രീതിയിലൂടെ ഒരേസമയം നമുക്ക് ചോറ് വെക്കുകയും അതോടൊപ്പം തന്നെ മുട്ട

പഴം തുടങ്ങിയവയും വേവിച്ചെടുക്കാവുന്നതാണ്. നേരത്തെ മുകളിൽ കയറ്റി വെച്ചിരുന്ന ചൂടുവെള്ളം ഫ്ലാസ്ക് ഉള്ളിലേക്ക് ഒഴിച്ച് ചായ കാപ്പി മുതലായ നമുക്ക് ഉണ്ടാക്കി എടുക്കാവുന്നതാണ്. കൂടുതൽ ടിപ്സുകൾ അറിയാം വീഡിയോ മുഴുവനായി കാണൂ. Amazing tricks to reduce cooking gas consumption .. Video Credits : Jeza’s World