സ്റ്റീൽ പ്ലേറ്റിൽ വെളിച്ചെണ്ണ കൊണ്ടുള്ള ഈ സൂത്രവിദ്യ കണ്ടാൽ ആരും ഒന്ന് ഞെട്ടും 😳 അടിപൊളി 5 അടുക്കള സൂത്രങ്ങൾ.!! 😳👌

പുതിയ എല്ലാ ഫോണിന്റെ കൂടെയും പോർട്ടബിൾ ആയിട്ടുള്ള ചാർജറാണ് കിട്ടുന്നത്. ആടാപ്റ്റർ ഡാറ്റാ കേബിൾ കണക്ട് ചെയ്യുമ്പോൾ പല സമയത്തും അത് മാറി പോകാറുണ്ട്. മാറിപ്പോകുന്നതുമൂലം പലപ്പോഴും ആടാപ്റ്റർ കേടാകാറുമുണ്ട്. അത്തരത്തിൽ അഡാപ്റ്റർ കേടാകാതിരിക്കാൻ ഡേറ്റാ കേബിൾ നേരെ വെച്ചതിനു ശേഷം അതിന്റെ മുകളിൽ ആയി മാർക്കർ വെച്ചോ നെയിൽ പോളിഷ് വെച്ചോ ഒരു ചെറിയ അടയാളം കൊടുക്കുക.

ഇത്തരത്തിൽ അടയാളം കാണുമ്പോൾ നമ്മൾ നേരെ തന്നെ ഡാറ്റാ കേബിൾ അഡാപ്റ്ററിൽ നേരെ കണക്ട് ചെയ്യും. ഇതാണ് ആദ്യത്തെ ടിപ്പ്. ഡ്രസ്സ് പുതുതായി വാങ്ങുമ്പോൾ അതിൽ ബില്ല് എഴുതിയ ടാഗ് കിട്ടാറുണ്ട്. നല്ല കട്ടിയുള്ള പേപ്പറായിരിക്കും ടാഗുകൾക്ക്. അത് കൊണ്ട് ഡ്രസ്സ്‌ ഉപയോഗിക്കാൻ നേരത്ത് നമ്മൾ അത് മുറിച്ചു കളയാറാണ് പതിവ്. ഇനി അത് പോലെ ലഭിക്കുന്ന ടാഗിനെ കളയാതെ എടുത്തു വെക്കു. ഈ ടാഗിനെ നമുക്ക് ബുക്മാർക്ക്

ആക്കി യൂസ് ചെയ്യാം. സാരിയിലും ചുരിദാറിൻ്റെ ഷോളിലും ഒക്കെ സാധാരണ നമ്മൾ പിൻ കുത്താറുണ്ട്. ഉപയോഗ ശേഷം പിൻ ഊരി മാറ്റുന്ന സമയത്ത് ഇത് തുണിയിൽ കുരുങ്ങി പിടിക്കാറുണ്ട്. ഇത് നമ്മുടെ ഡ്രസ്സ്‌ കീറിപോകാനും ചെറിയ ഹോൾസ് വീഴാനും കാരണമാകും. ഇത്തരത്തിൽ പിൻ കുടുങ്ങാതിരിക്കാൻ പിൻ കുത്തുന്നതിനു മുൻപായി അതിലേക്ക് ഒരു മുത്ത് ഇടുക. മുത്ത് ഇട്ടശേഷം പിൻ കുത്തുകയാണെങ്കിൽ തുണിയുടെ ഇടയ്ക്ക്

പിൻ കുരുങ്ങുന്നത് ഇല്ലാതാക്കാം. ഇതുപോലുള്ള കൂടുതൽ ടിപ്പുകൾ വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ മുഴുവനായും കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ ചെയ്തു നോക്കൂ.. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ അത് കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. Video credit: PRARTHANA’S WORLD

Rate this post