നൂല് കൊണ്ടുള്ള ഈ സൂത്രം ഇതുവരെ ആരും പറഞ്ഞു തന്നില്ലല്ലോ.. ഇതുവരെ നിങ്ങൾ അറിയാത്ത 6 സൂത്രങ്ങൾ.!!

ഇതുവരെ നിങ്ങൾ അറിയാത്ത 6 സൂത്രങ്ങൾ. തീർച്ചയായും എല്ലാവരും ഇതൊക്കെ ഒന്ന് കണ്ടിരിക്കണേ. ഇതുപോലുള്ള സൂത്രങ്ങൾ അറിഞ്ഞാൽ കാര്യങ്ങൾ എത്ര എളുപ്പമായേനെ. ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് വീട്ടമ്മമാർക്ക് വളരെയധികം ഉപകാരപ്പെടുന്ന ആറ് അടിപൊളി അടുക്കള സൂത്രങ്ങളെ കുറിച്ചാണ്. നിങ്ങൾക്ക് അറിയാവുന്ന ചില ടിപ്പുകൾ ഒക്കെ ഇതിൽ ഉണ്ടാകാം; എന്നാലും പലർക്കും ഇത്തരം ടിപ്പുകൾ പുതിയ അറിവുകളായിരിക്കും.

ഒരു ഈസിയായിട്ടുള്ള റെസിപ്പിയും ഇതിനോടൊപ്പം ചേർത്തിട്ടുണ്ട്. അപ്പോൾ എന്തൊക്കെയാണ് ആ അടിപൊളി സൂത്രവിദ്യകൾ എന്ന് നോക്കിയാലോ.? ആദ്യത്തെ ടിപ്പിൽ പറയുന്നത് മഴക്കാലത്ത് ബാത്റൂമിലേയും മറ്റും ഉണ്ടാകുന്ന കറുത്ത കുത്തുകൾപോലെ അല്ലെങ്കിൽ കരിമ്പിൻ കുത്തിയതുപോലെ ഉണ്ടാകാറുണ്ട്. ഇത് കഴുകി വൃത്തിയാക്കി എടുക്കുവാൻ വളരെ ബുദ്ധിമുട്ടുന്നുണ്ടാകും. അത് കളയാനുള്ള ടിപ്പ് ആണ് ഇവിടെ പറഞ്ഞു തരുന്നത്.

അടുത്ത ടിപ്പിൽ പറയുന്നത് നൂലുകൊണ്ടുള്ള ഒരു കൊച്ചു സൂത്രവിദ്യയാണ്. തയ്യൽ നൂലുകൊണ്ട് ഫ്രൈ പാനിന്റെ പിടിയിലും അതുപോലെതന്നെ കുക്കറിന്റെ പിടിയിലും ചെയ്യാവുന്ന അടിപൊളി ടിപ്പ് ആണിത്. ഈ ടിപ്പുകൾ ഒക്കെ നിങ്ങൾക്ക് പറഞ്ഞു തന്നാൽ ശരിക്കും മനസ്സിലായെന്നു വരില്ല. വീഡിയോയിലൂടെ നിങ്ങൾക്ക് എങ്ങിനെയാണ് ഇതെല്ലം ചെയ്യുന്നത് എന്ന് കണ്ടു മനസ്സിലാക്കാവുന്നതാണ്. ആറ് സൂത്രങ്ങളിലെ ബാക്കിവരുന്ന ടിപ്പുകൾ

ഓരോന്നും വിശദമായി വീഡിയോയിൽ നിങ്ങൾക്ക് പറഞ്ഞു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ നിങ്ങൾ മുഴുവനായും ഒന്ന് കണ്ടു നോക്കൂ.. എന്നിട്ട് ഇത്തരം ടിപ്പുകൾ നിങ്ങളും വീടുകളിൽ ചെയ്തു നോക്കണം. നിങ്ങൾക്ക് ഇതൊക്കെ വളരെയേറെ പ്രയോജനപ്പെടുമെന്ന് വിചാരിക്കുന്നു. നിങ്ങൾക്ക് അറിയാവുന്ന അടിപൊളി സൂത്രവിദ്യകൾ ഉണ്ടെങ്കിൽ താഴെ കമെന്റ് ചെയ്യാൻ മറക്കരുത്. Video credit: PRARTHANA’S WORLD

Rate this post