Stomach Cancer : ഗ്യാസ് കയറുന്നുണ്ടോ ?? ഈ രീതിയിലുള്ള ലക്ഷണങ്ങൾ ശ്രദ്ധിക്കുക ; ആമാശയ കാൻസറിന്റെ തുടകമാകാം..

നമ്മളിൽ പലരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് ഗ്യാസ്ട്രബിൾ. വളരെ നിസ്സാരമെന്ന് തോന്നിയേക്കാവുന്ന ഈ പ്രശ്നത്തിന് പിറകിൽ ചിലപ്പോൾ വലിയ അപകടങ്ങൾ പതിയിരിക്കുന്ന് ഉണ്ടാകും. ചിലപ്പോൾ ക്യാൻസർ പോലുള്ള രോഗം രോഗത്തിന്റെ അവസ്ഥയും ഉണ്ടായേക്കാം. ഗ്യാസ്ട്രബിളും ആമാശയ കാൻസറും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നും ഇത് എങ്ങനെ തിരിച്ചറിയാം എന്നു നോക്കാം.ഗ്യാസ്ട്രബിൾ അഥവാ അസിഡിറ്റി

എന്ന് പറയുന്നത് നമ്മുടെ ആമാശയത്തിൽ ഉള്ള ആസിഡ് ഉത്പാദനം കൂടുമ്പോൾ ഉണ്ടാകുന്ന ഒരു അവസ്ഥയാണ്. സാധാരണയായി ഒരു സന്തുലിതാവസ്ഥയിലാണ് ഇതിൻറെ ഉൽപ്പാദനം നടക്കാറ്. അസിഡിറ്റി കൂടുതലായി ഉണ്ടാക്കുന്നതിനുള്ള ഒരു പ്രധാന കാരണം സ്ട്രെസ് ആണ് . സമയത്തിന് ഭക്ഷണം കഴിക്കാതിരിക്കുന്നത് അസിഡിറ്റി ഉണ്ടാക്കുന്ന മറ്റൊരു കാരണമാണ്. സ്ഥിരമായി പുകവലിക്കുന്ന വർക്കും മദ്യപിക്കുന്ന

വർക്കും അൾസർ വരാനുള്ള സാധ്യത കൂടുതലാണ്. എച്ച് പൈലോറി എന്ന ആണു ആമാശയത്തിൽ കൂടുതൽ ഉള്ളവർക്കും അസഡിറ്റി ഉണ്ടായേക്കാം. സ്ഥിരമായി വേദനസംഹാരികൾ കഴിക്കുന്നവരിലും അസിഡിറ്റി കണ്ടുവരുന്നുണ്ട്.ഈ കാരണങ്ങൾ മൂലമുണ്ടാകുന്ന അസിഡിറ്റി സാധാരണയായി ഒരു എരിച്ചിൽ പോലെയാണ് ഉണ്ടാകാറ്. നെഞ്ചിലെ താഴ്ഭാഗത്തു വയറിൻറെ മുകൾ ഭാഗത്തും ആയാണ് ഇത് അനുഭവപ്പെടാറ്.ഇത്തരത്തിൽ

അസിഡിറ്റി അനുഭവപ്പെടുന്നവർ ചെയ്യേണ്ടത് ആസിഡ് പ്രവർത്തനം കൂട്ടാൻ ഇടയാകുന്ന മേൽപ്പറഞ്ഞ കാര്യങ്ങളെല്ലാം പൂർണമായും ഒഴിവാക്കുക എന്നതാണ്. ശേഷം ആസിഡ് ഉൽപാദനം കുറയ്ക്കാൻ പറ്റിയ മരുന്നുകൾ ലഭ്യമാണ് ഇത് ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം വാങ്ങി കഴിക്കുക. ആമാശയ ക്യാൻസറും രൂപപ്പെടുന്നത് ഒരു വ്രണം ആയിട്ടാണ്. ഇത് തിരിച്ചറിയാനായി വീഡിയോ മുഴുവൻ കാണുക. Video Credits: Baiju’s Vlogs