ദൈവമേ.. ഇതൊക്കെ മുമ്പേ അറിഞ്ഞെങ്കിൽ 😳👌 അടുക്കള പണിയിലെ കുറെ ബുദ്ധിമുട്ട് മാറിയേനെ! 😍👌

ദൈവമേ.. ഇതൊക്കെ മുമ്പേ അറിഞ്ഞെങ്കിൽ അടുക്കള പണിയിലെ കുറെ ബുദ്ധിമുട്ട് മാറിയേനെ! 😳👌 ഇതുവരെ ആരും പറഞ്ഞു തരാത്ത 7 സൂത്രവിദ്യകൾ.!! 😍👌 ഇനിയും കാണാതിരുന്നാൽ നഷ്ടം തന്നെ.. ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെ പ്രയോജനപ്പെടുന്ന കുറച്ചു ടിപ്പുകളെ കുറിച്ചാണ്. നിങ്ങൾക്ക് അറിയാവുന്ന ചില ടിപ്പുകളൊക്കെ ഇതിൽ ഉണ്ടാകാം; എന്നാലും പലർക്കും ഇത്തരം ടിപ്പുകൾ പുതിയ അറിവുകളായിരിക്കും.

അപ്പോൾ എന്തൊക്കെയാണ് ആ ടിപ്പുകൾ എന്ന് നോക്കിയാലോ.? ആദ്യത്തെ ടിപ്പിൽ പറയുന്നത് അലുമിനിയം ഫോയിൽ ഒക്കെ ഉപയോഗിക്കുന്നവർ ഉപയോഗശേഷം അതിന്റെ തുമ്പ് ഒന്ന് മടക്കി വെക്കുകയാണെങ്കിൽ അടുത്ത പ്രാവശ്യം ഉപയോഗിക്കാൻ എടുക്കുമ്പോൾ വളരെ ഈസിയായി റോളിൽ നിന്നും അഴിച്ചെടുക്കാവുന്നതാണ്. കുറച്ചുകാലം അലുമിനിയം ഫോയിൽ ഉപയോഗിച്ച് കഴിഞ്ഞാൽ അത് ആകെ ഒട്ടിപിടിച്ച് കീറി കീറി

പോരുന്നത് കാണാം. ഇങ്ങനെ ഉണ്ടാകാതിരിക്കാൻ അതിന്റെ ബോക്സിൽ ഇട്ടശേഷം ഒരു ചെറിയ കവർ കൊണ്ട് വീഡിയോയിൽ കാണിച്ചിരിക്കുന്നപോലെ അടച്ചു വെച്ചാൽ മതി. വായു കടക്കുമ്പോഴാണ് ഇത് വേഗം കീറി പോരുന്നത്. സവാള പെട്ടെന്ന് തൊലികളയാനും കണ്ണിൽ നിന്നും വെള്ളം വരുന്നത് കുറക്കാനും സവാള ഫ്രീസറിൽ വെച്ചാൽ മതിയാകും. അടുത്ത ടിപ്പിൽ പറയുന്നത് പീലർ ഉപയോഗിച്ച് സവാള വളരെ നൈസ് ആയി അരിയുന്നതിനെ കുറിച്ചാണ്.

ബാക്കിവരുന്ന അടിപൊളി ടിപ്പുകൾ ഓരോന്നും വിശദമായി വീഡിയോയിൽ നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും ഒന്ന് കണ്ടു നോക്കൂ.. എന്നിട്ട് ഇത്തരം ടിപ്പുകൾ നിങ്ങളും ഇനി ചെയ്തു നോക്കണം. നിങ്ങൾക്ക് ഇതൊക്കെ വളരെയേറെ പ്രയോജനപ്പെടുമെന്ന് വിചാരിക്കുന്നു. നിങ്ങൾക്ക് അറിയാവുന്ന അടിപൊളി ടിപ്പുകൾ ഉണ്ടെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുത്. Video credit: PRARTHANA’S WORLD

Rate this post