നിങ്ങൾ വീട്ടിൽ ഇറച്ചി വാങ്ങിക്കാറില്ലേ.? എങ്കിൽ ഇത് കാണാതെ പോകല്ലേ! കണ്ടവർ ഉറപ്പായും ചെയ്യും.. തീർച്ച.!! | 6 meat tips

ബീഫ് മട്ടൺ തുടങ്ങി പലതരത്തിലുള്ള ഇറച്ചികൾ വീടുകളിൽ വാങ്ങുന്നവർ ആണല്ലോ നമ്മൾ പലരും. ഇറച്ചി യുമായി ബന്ധപ്പെട്ട കുറച്ച് ടിപ്സുകൾ കുറിച്ച് നോക്കാം. ഇറച്ചി വാങ്ങിയിട്ട് രണ്ടു ദിവസം കൊണ്ടാണ് എടുക്കുന്നതെങ്കിൽ 2 സെപ്പറേറ്റ് കവറു കളിൽ ഇട്ടു വയ്ക്കേണ്ട ആവശ്യമില്ല. ഒരു കവർ എടുത്തതിനുശേഷം അതിനുള്ളിലേക്ക്

ഇറച്ചി ഇട്ട് രണ്ടാക്കി നടുവേ തിരിച്ച് അതിനുശേഷം കെട്ടി വയ്ക്കാവുന്നതാണ്. ഇങ്ങനെ കെട്ടിയിട്ട് അതിനുശേഷം ഫ്രീസറിൽ വച്ച് സൂക്ഷിക്കാവുന്നതാണ്. ഇറച്ചി ഫ്രീസറിൽ നിന്നും എടുത്ത ശേഷം പെട്ടെന്ന് വിട്ടു വരണമെന്നില്ല സാധാരണ എല്ലാവരും ചൂടുവെള്ളത്തിൽ മുക്കി വയ്ക്കുക ആണ് പതിവ് എന്നാൽ അങ്ങനെ ചെയ്യുന്നത് നല്ലതല്ല. പകരം ഇറച്ചി ഒരു പാത്രത്തിൽ

ഇട്ടതിനു ശേഷം കുറച്ച് ഉപ്പ് വിതറി സാധാരണ വെള്ളമൊഴിക്കുക ആണെങ്കിൽ ഇറച്ചി പെട്ടെന്ന് വിട്ടു വരുന്നതായിരിക്കും. ഉപ്പിട്ടു വയ്ക്കുന്നതു കൊണ്ട് തന്നെ ഇറച്ചിയിലെ ചോരയുടെ അംശവും പോയി കിട്ടുന്നതായിരിക്കും. ഇറച്ചി കഴുകീട്ടു മിച്ചംവരുന്ന വെള്ളം ചെടികളുടെ ചുവട്ടിൽ ഒഴിച്ചു കൊടുക്കുകയാണെങ്കിൽ ചെടികൾക്ക് പൂ ഉണ്ടാകുവാനും അതുപോലെ തന്നെ

പച്ചക്കറികളുടെ ചൂവട്ടിൽ ഒഴിച്ച് കൊടുക്കണം എങ്കിൽ അവർക്ക് കാ ഉണ്ടാകുവാനും ഒക്കെ വളരെ സഹായിക്കുന്ന ഒന്നാണ്. ഒരു പാത്രത്തിൽ നിറയെ വെള്ളം ഒഴിച്ചു ഇറച്ചി അതിലിട്ട് വയ്ക്കുകയാണെങ്കിൽ ദിവസ ങ്ങളോളം കേടുകൂടാതെ ഇരിക്കുന്നത് ആയിരിക്കും. ബാക്കി വിവരങ്ങൾക്ക് വീഡിയോ കാണൂ. Video Credits : info tricks