വളയുണ്ടെങ്കിൽ ഇതൊന്ന് ചെയ്തു നോക്കൂ.. പച്ചക്കറി പൊടി പൊടിയായി അരിയാൻ ഇനി ഇതുമാത്രം മതി.!! | 5 Amazing Kitchen Tips

5 Amazing Kitchen Tips Malayalam : വീട് ശുചിയാക്കുക എന്നതുപോലെ തന്നെ വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രയാസമേറിയ പണികളാണ് അടുക്കളയിലെ പച്ചക്കറി നുറുക്കുന്നതും മത്സ്യ മാംസാ ദികൾ വൃത്തിയായി സൂക്ഷിക്കുന്നതും. ചിക്കനും മീനും ഒക്കെ ഒന്നോ രണ്ടോ തവണ വെള്ളത്തിൽ കഴുകി കഴിഞ്ഞാൽ അതിൻറെ ചോരമയം പൂർണമായും മാറി കിട്ടും. എന്നാൽ ബീഫ്, മട്ടൻ തുടങ്ങിയവ എത്ര കഴുകിയാലും അവയിൽ നിന്ന് ചോരമയം വീണ്ടും വീണ്ടും

ഉണ്ടാകുന്നതല്ലാതെ വൃത്തിയായി കിട്ടാൻ പാടാണ്. മാത്രവുമല്ല വെള്ളം നന്നായി ചിലവാകുന്ന കാര്യമാണ് ഇത്. ഇങ്ങനെ വീട്ടമ്മമാരെ വിഷമിപ്പിക്കുന്ന ജോലികൾ എളുപ്പത്തിൽ ആക്കുന്ന ചില എളുപ്പ പണികൾ പരിചയപ്പെടാം. മാംസത്തിലെ ചോരമയം എങ്ങനെ മാറ്റാം എന്നതാണ് ആദ്യം നോക്കുന്നത്.. അതിനായി കടയിൽ നിന്ന് വാങ്ങിയ മാസം വെള്ളത്തിൽ ഇട്ട് ഇതിലേക്ക് ഒരു ടീസ്പൂൺ ഉപ്പ്, അരിപ്പൊടി ഇവയിൽ

Kitchen Tips

ഏതെങ്കിലും ഇട്ട് നന്നായി മാംസം തിരുമി കഴുകുക. ഇത് ചോരയുടെ അംശം പെട്ടെന്ന് തന്നെ ഇല്ലാതാകുന്നതിന് സഹായിക്കുന്നു. രണ്ടാമത്തെ ടിപ്പ് എടുത്ത മാംസത്തിലെ ചോര പച്ചക്കറികൾക്ക്, ചെടികൾക്ക് ഒക്കെ ഉപയോഗിക്കാം എന്നത് തന്നെയാണ്. മുരടിച്ചു നിൽക്കുന്ന ചെടികളും മറ്റും തഴച്ചു വളരുന്നതിനും കായ്കൾ ഉണ്ടാക്കുന്നതിനും ഈ വെള്ളം സഹായിക്കുന്നു.

കുറച്ചു ദിവസം കഴിയുമ്പോൾ മാംസം പഴകിയതായി അനുഭവപ്പെടാറുണ്ട്. മീനും ഇറച്ചിയും ഒക്കെ നന്നായി കഴുകി ഒരു പാത്രത്തിൽ കുറച്ച് വെള്ളത്തിൽ ഇട്ട് വെയ്ക്കുന്നത് ഉചിതമാണ്. ബാക്കി ടിപ്പുകൾക്കായി വീഡിയോ കാണാം. 5 Amazing Kitchen Tips. Video credit : Ansi’s Vlog

Rate this post