തലേദിവസത്തെ ചപ്പാത്തി ഇങ്ങനെ മിക്സി ജാറിൽ ഒറ്റ കറക്ക്.. 😳😳 ആപ്പോൾ കാണാം മാജിക്‌.!! 3 😳👌 അടിപൊളി ചപ്പാത്തി ടിപ്സ്.!! 😍👌

തലേദിവസത്തെ ചപ്പാത്തി ഇതുപോലെ മിക്സി ജാറിൽ ഒറ്റ കറക്ക്.. മിക്സി ജാറിൽ ഈ ട്രിക് ചെയ്‌താൽ വീട്ടിലുള്ളവർ ഞെട്ടിപോകും. ഇതൊക്കെ അറിയാതെയാണോ ഇത്രനാളും ഇരുന്നത്. ഇനിയും അറിയാതെ പോകരുതേ ആരും. ഇന്ന് നമ്മൾ ഇവിടെ കാണിക്കാൻ പോകുന്നത് എല്ലാവർക്കും വളരെയേറെ ഉപകാരപ്പെടുന്ന മൂന്ന് ടിപ്പുകളാണ്. ചപ്പാത്തി ഉണ്ടാക്കുന്നവർക്ക് ഇതെല്ലാം വളരെയധികം പ്രായോജനപ്പെടുന്ന ടിപ്പായിരിക്കും.

നിങ്ങൾക്ക് അറിയാവുന്ന ചില ടിപ്പുകളൊക്കെ ഇതിൽ ഉണ്ടാകാം; എന്നാലും പലർക്കും ഇത്തരം ടിപ്പുകൾ പുതിയ അറിവായിരിക്കും. രാത്രി കാലങ്ങളിൽ ചപ്പാത്തി കഴിക്കുന്ന മലകളികൾ ഇന്ന് നിരവധിയാണ്. അതുകൊണ്ടു തന്നെ മിക്ക വീടുകളിലും രാത്രിയിൽ ചപ്പാത്തി ആയിരിക്കും. രാത്രിയിൽ ചപ്പാത്തി ഉണ്ടാക്കി കഴിച്ചു കഴിഞ്ഞാലും കുറച്ചു ചപ്പാത്തി ബാക്കി വരാറുണ്ട്. അത് നമ്മൾ രാവിലെ ചൂടാക്കിയോ മറ്റോ കഴിക്കാറാണ് പതിവ്.

എന്നാൽ ഇനി ചപ്പാത്തി ബാക്കി വരുമ്പോൾ ചെയ്യാവുന്ന ഒരു അടിപൊളി റെസിപ്പിയെ കുറിച്ചാണ് ആദ്യം പറയുന്നത്. അതിനായി മിക്സിയുടെ ജാറിലേക്ക് ബാക്കി വന്ന മൂന്ന് ചപ്പാത്തി പൊട്ടിച്ച് ഇടുക. എന്നിട്ട് മിക്സിയിൽ കറക്കി നന്നായി പൊടിച്ചെടുക്കുക. അതിനുശേഷം ഇതിലേക്ക് കുറച്ച് തേങ്ങ ചിരകിയത് മിക്സിയുടെ ചെറിയ ജാറിൽ അരച്ചെടുത്ത് ചപ്പാത്തി പൊടിച്ച മിക്സിയുടെ ജാറിലേക്ക് ചേർക്കുക. റെസിപ്പിയുടെ ബാക്കി വിവരങ്ങളും

ചപ്പാത്തി കൊണ്ടുള്ള ബാക്കി രണ്ട് ഉപയോഗങ്ങളും വിശദമായി വീഡിയോയിൽ നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ മുഴുവനായും ഒന്ന് കണ്ടു നോക്കൂ.. ഇത്തരം ടിപ്പുകൾ നിങ്ങളും ചെയ്തു നോക്കണം. നിങ്ങൾക്ക് ഇതൊക്കെ വളരെയേറെ പ്രയോജനപ്പെടുമെന്ന് വിചാരിക്കുന്നു. നിങ്ങൾക്ക് അറിയാവുന്ന അടിപൊളി സൂത്രവിദ്യകൾ ഉണ്ടെങ്കിൽ അത് താഴെ കമെന്റ് ചെയ്യാൻ മറക്കരുത്. Video credit: PRARTHANA’S WORLD

Rate this post