അമ്പമ്പോ!! ഈ 12 സൂത്ര വിദ്യകൾ അറിഞ്ഞില്ലേൽ കഷ്ടം തന്നെയാണേ! ഇത്ര നാളും അറിഞ്ഞില്ലല്ലോ..

എന്റെ പൊന്നോ.. കൊള്ളാല്ലോ ഈ 12 സൂത്ര വിദ്യകൾ!! 😳😱 ഇതുപോലുള്ള സൂത്രപ്പണികൾ ഓരോ വീട്ടമ്മയും അറിയണേ.. 😳👌 ഇപ്പോഴെങ്കിലും അറിഞ്ഞത് ഭാഗ്യം!! 😍👌 ഇന്ന് നമ്മൾ വന്നിരിക്കുന്നത് നിത്യജീവിതത്തിൽ വീട്ടമ്മമാർക്ക് വളരെയധികം ഉപകാരപ്പെടുന്ന കുറച്ചു ടിപ്പുകളെ കുറിച്ചാണ്. പ്രധാനമായും നമ്മൾ ഇവിടെ പറയുന്നത് 12 സൂത്ര വിദ്യകളെ കുറിച്ചാണ്. ഇന്നത്തെ സാഹചര്യങ്ങളിൽ കുറച്ച് അടുക്കളയിലെ പൊടികൾകളൊക്കെ അറിഞ്ഞിരുന്നാൽ മാത്രമേ

അടുക്കള ജോലികൾ എളുപ്പത്തിൽ നമുക്ക് ചെയ്തെടുക്കാൻ പറ്റുകയുള്ളൂ. അപ്പോൾ നമുക്ക് എന്തൊക്കെയാണ് ഈ സൂത്രപ്പണികൾ എന്ന് നോക്കാം. ആദ്യത്തെ ടിപ്പ് പറയാൻ പോകുന്നത് എന്താണെന്നു വെച്ചാൽ നമ്മൾ രാവിലെ ബ്രേക്ക്ഫാസ്റ്റിന് ഇടിയപ്പം ഉണ്ടാക്കുമ്പോൾ വരുന്ന ഒരു പ്രശ്‌നമാണ് ഇടിയപ്പത്തിന്റെ മാവ് മുകളിലേക്ക് കയറി വരുക എന്നത്. ഇങ്ങനെ വരുമ്പോൾ ഒരുപാട് ബുദ്ധിമുട്ടും ഒരുപാട് സമയവും നമുക്ക് പാഴാകുന്നുണ്ട്. ഇത് ഒഴിവാക്കാനായി ഒരു പ്ലാസ്റ്റിക് മൂടിയിൽ സേവനാഴി വെച്ച് അതിന്റെ

ആകൃതിയിൽ മൂടി മുറിച്ചെടുക്കുക. ഇനി നമുക്ക് സേവനാഴിയിൽ അച്ച് ഇട്ട് ആവശ്യത്തിന് മാവ് നിറച്ച ശേഷം അതിനു മുകളിൽ നേരത്തെ മുറിച്ചെടുത്തിട്ടുള്ള പ്ലാസ്റ്റിക് മൂടി വെച്ച് സേവനാഴി അടക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ മാവ് കയറിവരുന്ന പ്രശ്‌നം നമുക്ക് പരിഹരിക്കാവുന്നതാണ്. അടുത്ത ടിപ്പിൽ പറയുന്നത് ഇടിയപ്പത്തിനുള്ള കറി ഉണ്ടാക്കുവാനായ തേങ്ങാപ്പാലിൽ ഇടിയപ്പത്തിന്റെ മാവ് കുറച്ച് വെള്ളത്തിൽ കലക്കി ഒഴിച്ചാൽ തേങ്ങാപ്പാലിന് കുറച്ചു കട്ടിയും കൊഴുപ്പും കൂടുതൽ കിട്ടുന്നതാണ്. ഇതുപോലെ വീട്ടമ്മമാർക്ക് ഉപകാരപ്രദമായ ബാക്കി സൂത്രവിദ്യകൾ എന്തൊക്കെയാണെന്ന് വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങൾ ഈ വീഡിയോ മുഴക്കുവനായും കണ്ടു നോക്കു.

നിങ്ങളും ഇതുപോലെ വീട്ടിൽ ചെയ്തു നോക്കണം. നല്ല റിസൾട്ട് നിങ്ങൾക്കും ലഭിക്കും. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S WORLD ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.