അമ്പമ്പോ!! ഇതുവരെ ആരും പറഞ്ഞു തരാത്ത 10 സൂത്രങ്ങൾ.. പെട്ടെന്ന് കണ്ടോളൂ നിങ്ങൾ അത്ഭുതപ്പെടും.!!

ഇന്ന് നമ്മൾ വന്നിരിക്കുന്നത് വീണ്ടും കുറച്ചു ടിപ്പുകളുമായിട്ടാണ്. വീട്ടമ്മമാർക്ക് വളരെയധികം പ്രയോജനപ്പെടുത്താവുന്ന 10 കിടിലൻ സൂത്രങ്ങളണിതിൽ ഉള്ളത്. തിരക്കുപിടിച്ച ഈ കാലഘട്ടത്തിൽ ഇതൊക്കെ അറിഞ്ഞേ മതിയാവൂ.. ആദ്യത്തെ ടിപ്പിൽ പറയുന്നത് നമ്മൾ ഷർട്ട് കഴുകിയിടുമ്പോഴും അലക്കുമ്പോഴും ഷർട്ടിലെ

ബട്ടൺ പെട്ടെന്ന് കേടാകാറുണ്ട്. ബട്ടനിലെ നൂൽ പെട്ടെന്ന് അഴിഞ്ഞു പോവുകയും ബട്ടൺ മിസ് ആകുകയും പതിവാണ്. അത്തരം സാഹചര്യം ഒഴിവാക്കാനായി ഷർട്ട് വാങ്ങിക്കുമ്പോൾ തന്നെ ചെയ്യാവുന്ന ഒരു ട്രിക്കാണ് ആദ്യം പറയുന്നത്. രണ്ടാമത്തെ ടിപ്പിൽ പറയുന്നത് എടിഎം കാർഡ് ഉപയോഗ ശൂന്യമാകുമ്പോൾ ചെയ്യാവുന്ന ഒരു അടിപൊളി ടിപ്പ് ആണ്.

അടുത്ത ടിപ്പിൽ പറയുന്നത് സേഫ്റ്റിപിന്നിന്റെ ഒരു കിടിലൻ ട്രിക്കാണ്. ഇത്തരം പിന്നുകൾ കുറച്ചുകാലം എടുത്തു വെക്കുമ്പോൾ അത് തുരുമ്പ് പിടിക്കാറുണ്ട്. അങ്ങിനെ വരുമ്പോൾ തുരുമ്പ് പിടിക്കാതിരിക്കാനുള്ള ട്രിക്കാണ് പറയുന്നത്. എങ്ങിനെയാണ് ഇതൊക്കെ ചെയ്യേണ്ടത് എന്ന് പറഞ്ഞുതന്നാൽ ഒരുപക്ഷെ നിങ്ങൾക്ക് നല്ലപോലെ മനസ്സിലായെന്നുവരില്ല.

വീഡിയോ കണ്ടല്ലേ നിങ്ങൾക്ക് ശരിക്കും ഈ ടിപ്പുകൾ നല്ലപോലെ മനസ്സിലാവു.. വീഡിയോ ഒന്ന് കണ്ടു നോക്ക്.. ബാക്കിയുള്ള സൂത്രവിദ്യകൾ എന്തൊക്കെയാണെന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് പറഞ്ഞു തരുന്നുണ്ട്. എന്തായാലും നിങ്ങൾ വീഡിയോ മുഴുവനായും ഒന്ന് കണ്ടു നോക്കണം. Video credit: PRARTHANA’S WORLD