ദൈവമേ!! ഇത്രനാളും ഇതൊക്കെ അറിയാഞ്ഞിട്ട് എത്ര കഷ്ടപ്പെട്ടു.!! ആരും പറഞ്ഞു തരാത്ത 10 സൂത്രങ്ങൾ.!!

ഇന്ന് നമ്മൾ ഇവിടെ വന്നിരിക്കുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്നതും ഇഷ്ടപെടുന്നതുമായ കുറച്ചു പുതിയ ടിപ്പുകളുമായിട്ടാണ്. ഇത്തരത്തിലുള്ള ടിപ്പുകൾ നിങ്ങൾ ഫോളോ ചെയ്യുകയാണെങ്കിൽ തീർച്ചയായും നിങ്ങളുടെ തിരക്കുപിടിച്ച പണികളെല്ലാം വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്നതാണ്.

ആദ്യത്തെ ടിപ്പിന് നമുക്ക് ആവശ്യമായിട്ടുള്ളത് ഒരു വാഴയിലയാണ്. വാഴയിലയിലെ ഒരു കഷ്‌ണം തണ്ട് എടുത്ത് പഴയ ഇരുമ്പുചട്ടിയിലെ തുരുമ്പും മറ്റും കളയുന്നതിന് ഉപയോഗിക്കാം. അതിനായി ആദ്യം ഇരുമ്പ്തവ ചൂടാക്കിയ ശേഷം അതിലേക്ക് കുറച്ചു ഓയിൽ ഒഴിച്ച് കൊടുക്കുക. എന്നിട്ട് വാഴയിലത്തണ്ടുകൊണ്ട് നല്ലപോലെ തേച്ചെടുത്തൽ അതിലെ തുരുമ്പും മറ്റും

നല്ലപോലെ വൃത്തിയാക്കി എടുക്കുവാൻ പറ്റുന്നതാണ്. ചെറുതായി ചൂടാക്കിയശേഷം തീ ഓഫ് ചെയ്തുവേണം ഇങ്ങനെ ചെയ്യാൻ. അടുത്ത ടിപ്പിൽ പറയുന്നത് ഈർക്കിലി ചൂലിന്റെ ഒരു ഉഗ്രൻ സൂത്രവിദ്യയാണ്. നമ്മൾ കാലിൽ ഇടാൻ ഉപയോഗിക്കുന്ന സോക്‌സ് കൊണ്ടുള്ള ഒരു കിടിലൻ ടിപ്പ്. ബാക്കിയുള്ള അടിപൊളി സൂത്രവിദ്യകൾ ഏതൊക്കെയാണെന്ന് വീഡിയോയില്‍

വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. നിങ്ങൾക്കിത് ഉപകാരപ്പെടും. അതുപോലെതന്നെ നിങ്ങളും ഇതൊക്കെ വീട്ടിൽ ചെയ്തു നോക്കൂ. നിങ്ങൾക്ക് അറിയാവുന്ന അടിപൊളി അടുക്കള ടിപ്പുകൾ ഉണ്ടെങ്കിൽ അത് താഴെ കമെന്റ് ചെയ്യാൻ മറക്കരുത്. Video Credit : PRARTHANA’S WORLD